Thursday, July 7, 2022
HomeNewsGulfAbu-Dhabi – Kerala Air Arabia Direct Flights from November

Abu-Dhabi – Kerala Air Arabia Direct Flights from November

News Link: Abu-Dhabi – Kerala Air Arabia Direct Flights from November – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

Air Arabia is starting its operations from Abu Dhabi to Indian destinations next month.  The first-ever flight is reportedly flying to Kochi on 3rd November.

The Air Arabia website and newspapers are not having any news yet.  But flight schedules are visible and ready to book on the website.

Upon checking, the first flight availability is to Koch on 4th November 2021.  For Kozhikode, the earliest flight is on 5th November.  Thiruvananthapuram is having an Arabia flight on 16th November. 

As per available reports, the first Indian destination flight from Abu Dhabi was supposed to take off on 03rd November to Kochi.

The one-way ticket fare to Kochi is AED 449 but Kozhikode and Thiruvananthapuram’s one-way rates are AED 499 on these days.

The take is from Terminal 1 of Abu Dhabi International Airport.  Air Arabia is already having a code sharing with Abu Dhabi’s own Etihad Airways for certain routes.

എയർ അറേബ്യ അബുദാബി കേരള നേരിട്ടുള്ള വിമാനം നവംബർ മുതൽ…


വായിക്കാം: ദുബായ് എയർപോർട്ടിൽ സെൽഫി ചെക്കിൻ


എയർ അറേബ്യ അടുത്ത മാസം അബുദാബിയിൽ നിന്ന് ഇന്ത്യൻ അയർപോർട്ടുകളിലേക്ക് സർവീസ് ആരംഭിക്കും. ആദ്യ വിമാനം നവംബർ മൂന്നിന് കൊച്ചിയിലേക്ക് പറക്കുമെന്ന് റിപ്പോർട്ട്.

എയർ അറേബ്യ വെബ്‌സൈറ്റിലോ പത്രങ്ങളിലോ ഇതുവരെ വാർത്തകളൊന്നും വന്നിട്ടില്ല. എന്നാൽ ഫ്ലൈറ്റ് ഷെഡ്യൂളുകൾ വെബ്‌സൈറ്റിൽ കാണാനും ബുക്ക് ചെയ്യാനും സജ്ജമായി.

വെബ്സൈറ്റ് പ്രകാരം, 2021 നവംബർ 4-ന് കൊച്ചിയിലേക്കാണ് ആദ്യ ടിക്കറ്റ് ലഭ്യത. കോഴിക്കോട്ടേക്ക്, നവംബർ 5-നാണ് ആദ്യ വിമാനം. നവംബർ 16ന് തിരുവനന്തപുരത്തിന് അബുദാബിയിൽ നിന്ന് വിമാനമുണ്ട്.

ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം, അബുദാബിയിൽ നിന്നുള്ള ആദ്യ ഇന്ത്യൻ ഡെസ്റ്റിനേഷൻ ഫ്ലൈറ്റ് നവംബർ 03 ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടതായിരുന്നു.

കൊച്ചിയിലേക്കുള്ള വൺവേ ടിക്കറ്റ് നിരക്ക് 449 ദിർഹമാണ് എന്നാൽ ഈ ദിവസങ്ങളിൽ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തിനും വൺവേ നിരക്ക് 499 ദിർഹമാണ്.

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 1 ൽ നിന്നാണ് പുറപ്പെടുന്നത് . അബുദാബിയുടെ സ്വന്തം ഇത്തിഹാദ് എയർവേയ്‌സുമായി ചില റൂട്ടുകളിൽ എയർ അറേബ്യക്ക് നേരത്തെ തന്നെ കോഡ് ഷെയറിംഗ് സംവിധാനമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close