Saturday, June 3, 2023
HomeNewsGulfAdmission Process Open for 11th Grade at Sharjah Indian School

Admission Process Open for 11th Grade at Sharjah Indian School

External girls students who wish to join the 11th standard at Sharjah Indian School are having an opportunity now.  The school at Gubaiba- Sharjah issued a notification recently.  As per the notification, students are required to have a minimum mark to join Science and Commerce stream. 

An entrance examination will be conducted on 22nd March 12, 2023, to select eligible students.  The last date for applying online for the examination is 20th March, 2023.

The minimum mark requirement for each stream is mentioned in the notification attached here.

For applying online, please CLICK HERE 

For more details, visit SCHOOL WEBSITE 

ഷാർജ ഇന്ത്യൻ സ്‌കൂളിൽ പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശന പ്രക്രിയ ആരംഭിച്ചു

മറ്റു സ്കൂളുകളിൽ നിന്നും പതിനൊന്നാം ക്ലാസിൽ ചേരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് അവസരവുമായി ഷാർജ ഇന്ത്യൻ സ്‌കൂൾ. ഷാർജ ഗുബൈബയിലെ ഇന്ത്യൻ സ്കൂൾ അടുത്തിടെ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനമനുസരിച്ച്, സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ ചേരുന്നതിന് വിദ്യാർത്ഥികൾക്ക് മിനിമം മാർക്ക് നിഷ്കർഷിച്ചിട്ടുണ്ട്.

പ്രവേശനത്തിന് യോഗ്യരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് 2023 മാർച്ച് 12 ന് പ്രവേശന പരീക്ഷ നടത്തും. പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 20 ആണ്.
ഇവിടെ അടക്കം ചെയ്തിട്ടുള്ള വിജ്ഞാപനത്തിൽ ഓരോ വിഭാഗത്തിനുമുള്ള ഏറ്റവും കുറഞ്ഞ മാർക്ക് എത്രയെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

ഓൺലൈനായി അപേക്ഷിക്കുന്നതിന്, ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close