Thursday, July 7, 2022
HomeNewsInternationalAir India Advises Passengers to Reach Airport Six Hours Prior To Departure

Air India Advises Passengers to Reach Airport Six Hours Prior To Departure

News Link: Air India Advises Passengers to Reach Airport Six Hours Prior To Departure – By ND News Desk

Air India released a fresh notification related to Indians traveling to UAE through their website.  The notification says:

Passengers with valid UAE resident visas will be accepted to travel from India to UAE subject to holding the following documents:

  1. Holders of UAE Resident visa issued from Dubai with “Return Permit for Resident outside UAE form”.  This is issued by GDRFA.  To apply for the same, please click here: https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx
  2. Holders of UAE Resident visa issued from by other emirates than Dubai with ICA Approval.  To apply ICA Approval, click here: https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals
  3. Expo 2020 visa holders.  GDRFA/ICA approval is not mandatory for this category.

It says passengers need to meet International Covid protocols and local regulations. 

Passengers arriving at Ras Al Khaimah and Abu Dhabi Airports need to undergo 10days and 12 days of home quarantine respectively.  Also on the 4th and 8th days, RTPCR tests need to be done.  Also need to wear tracking watch during the quarantine period.

As airports will close 2 hours prior to departure, passengers need to reach Airport at least 6 hours prior to departure.

Also, read more news at Gulf Segment

ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് പോകുന്ന യാത്രക്കാർക്കായി എയർഇന്ത്യ പുതിയ അറിയിപ്പ് പുറത്തിറക്കി. 

യുഎഇയുടെ സാധുതയുള്ള വിസയുള്ള യാത്രക്കാർക്ക് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് യാത്ര ചെയ്യാവുന്നതാണ്:

 1)  ദുബായിൽ നിന്ന് ഇഷ്യൂ ചെയ്ത യുഎഇ റസിഡൻസ് വിസ ഉള്ളതും GDRFA  അനുമതിപത്രം ലഭിച്ചവരും. 

അനുമതി പത്രത്തിൽ അപേക്ഷിക്കാൻ ആയി ഇവിടെ ക്ലിക്ക് ചെയ്യുക: https://smart.gdrfad.gov.ae/Smart_OTCServicesPortal/ReturnPermitService.aspx

2)  മറ്റ് എമിറേറ്റുകളിൽ നിന്നുള്ള യു എ ഇ വിസ ഉള്ളവരും ICA യുടെ അനുമതിപത്രം ഉള്ളവരും.  ICA  യുടെ അനുമതിപത്രം ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക: https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals

3) എക്സ്പോ2020  വിസ ഉള്ളവർ.  ഇവർക്ക് GDRFA അല്ലെങ്കിൽ ICA  അപ്രൂവൽ ആവശ്യമില്ല

കൂടാതെ യാത്രക്കാർ അന്താരാഷ്ട്ര കോവിഡ്  പ്രോട്ടോകോൾ പാലിക്കുകയും വേണം

റാസൽഖൈമ യിലും, അബുദാബിയിലും ഉള്ള എയർപോർട്ടിലേക്ക് യാത്രചെയ്യുന്നവർ അതാത് സ്ഥലങ്ങളിൽ 10 ദിവസം 12 ദിവസം എന്നിങ്ങനെ ഹോം കാറിന്റെ അനിൽ പോകേണ്ടതാണ്.  നാലാംദിവസവും എട്ടാം ദിവസവും പി സി ആർ ടെസ്റ്റും എടുക്കേണ്ടതാണ്.  കൂടാതെ ട്രാക്കിംഗ് വാച്ച് കെട്ടേണ്ടത് നിർബന്ധമാണ്.  വിമാനം പുറപ്പെടുന്നതിനു രണ്ടുമണിക്കൂർ മുൻപ്  വിമാനത്താവളം അടക്കുന്നതിനാൽ വിമാനം പുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് എയർ ഇന്ത്യ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close