Tuesday, March 28, 2023
HomeJobsIndiaAir India Cabin Crew Recruitment is on

Air India Cabin Crew Recruitment is on

താഴെ മലയാളത്തിലും വായിക്കാം:

India’s foremost and largest air carrier Air India is recruiting cabin crews as part of its development and modernization move.  Air India was taken over by India’s largest business group TATA last year.  The airline has a partnership with Singapore Airlines and owns Vistara Air – both have international operations.

The interview will be conducted on 2nd February.  The location is New Delhi.  The details are as follows:

Date: 02-02-2023

Time: 9:30 am to 12:30 pm

Venue: Essex Farms, 4 – Aurobindo Marg, Opp. – IIT flyover crossing, New Delhi – 110016

Interview mode: Walk-In

Indian nationals, both male and female candidates having relevant qualifications and physical standards with or without experience can appear for selection.

For more details, please visit the link: https://content.airindia.in/careers/currentopenings/52

എയർ ഇന്ത്യയിൽ ക്യാബിൻ ക്രൂ ഒഴിവുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ വിമാന കമ്പനിയായ എയർ ഇന്ത്യ അതിന്റെ വികസനത്തിന്റെയും നവീകരണത്തിന്റെയും ഭാഗമായി ക്യാബിൻ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ ടാറ്റ കഴിഞ്ഞ വർഷമാണ് എയർ ഇന്ത്യയെ ഏറ്റെടുത്തത്. എയർലൈൻസിന് സിംഗപ്പൂർ എയർലൈൻസിൽ പങ്കാളിത്തമുണ്ട്, കൂടാതെ വിസ്താര എയറിന്റെ ഉടമസ്ഥതയുമുണ്ട് – ഈ രണ്ട് വിമാന കമ്പനികളും അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനങ്ങളുണ്ട്.

ഫെബ്രുവരി രണ്ടിനാണ് അഭിമുഖം. ലൊക്കേഷൻ ന്യൂഡൽഹി. വിശദാംശങ്ങൾ ഇപ്രകാരമാണ്:

തീയതി: 02-02-2023
സമയം: രാവിലെ 9:30 മുതൽ 12:30 വരെ
സ്ഥലം: എസെക്സ് ഫാംസ്, 4 – അരബിന്ദോ മാർഗ്, ഐഐടി ഫ്ലൈഓവർ ക്രോസിംഗിന് എതിർശം, ന്യൂഡൽഹി – 110016
ഇന്റർവ്യൂ രീതി : വാക്ക്-ഇൻ

ഇന്ത്യൻ പൗരത്വമുള്ള, യോഗ്യതയും ശാരീരിക നിലവാരവുമുള്ള, അനുഭവപരിചയമുള്ളതോ അല്ലാതെയോഉള്ള സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക്, ഇന്റർവ്യൂവിനു ഹാജരാകാം.

കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക:https://content.airindia.in/careers/currentopenings/52

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close