Thursday, July 7, 2022
HomeNewsGulfBe an Emirates Cabin Crew – Earn Up to AED 20k

Be an Emirates Cabin Crew – Earn Up to AED 20k

News Link: Be an Emirates Cabin Crew – Earn Up to AED 20k – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

The Emirates – Dubai’s airline and one of the top-most airlines globally is looking for cabin crews for its developmental program.  The recruitment drive had already begun.  Initially, the process is online.  The final selection is based on personal interviews on a one-to-one basis.

As per details available, the recruitment is happening in around 30 cities worldwide.  By June end, the drive will be over.  Other than Dubai, cities include Bahrain, many cities in Europe, and the Oceania sector.

The remuneration package is also one of the best in the industry.  Based on data released in one UAE media, the junior cabin crew has a salary of nearly AED 6,500 per month.  The senior-most crew draws above AED 20k per month.  Those with 2 to 5 years of experience get approximately AED 13k per month.  This is inclusive of accommodation, transportation, and other benefits.

For more details and to find jobs in your region, please log on to the Emirates Airlines website.

എമിറേറ്റ്‌സ് ക്യാബിൻ ക്രൂ ആകുക – AED 20k വരെ ശമ്പളം നേടുക

ദുബൈയുടെ ഔദ്യോഗിക എയർലൈനും, ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയർലൈനുകളിലൊന്നുമായ എമിറേറ്റ്‌സ് – അതിന്റെ വികസന പദ്ധതികൾക്ക് അനുസരിച്ച് ക്യാബിൻ ക്രൂവിനെ നിയമിക്കുന്നു. ഇതിനായുള്ള റിക്രൂട്ട്‌മെന്റ് പരിപാടി ആരംഭിച്ചു കഴിഞ്ഞു. പ്രാരംഭ നടപടികൾ ഓൺലൈൻ വഴിയാണ്. വ്യക്തിഗത അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ്.

ലഭ്യമായ വിശദാംശങ്ങൾ അനുസരിച്ച്, ലോകത്തെ 30 നഗരങ്ങളിൽ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട് . ജൂൺ അവസാനത്തോടെ, നിയമന പരിപാടി അവസാനിക്കും. ദുബായ് കൂടാതെ, ബഹ്‌റൈൻ, യൂറോപ്പിലെ ഒട്ടു മിക്ക നഗരങ്ങൾ, ഓഷ്യാനിയ സെക്ടറുകളിലും റിക്രൂട്ട്മെന്റ് നടത്തുന്നുണ്ട്.

എയർ ലൈൻ മേഖലയിലെ മികച്ച പ്രതിഫല പാക്കേജും എമിറേറ്റ്സ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു യുഎഇ മാധ്യമം പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ജൂനിയർ ക്യാബിൻ ക്രൂവിന് പ്രതിമാസം ഉദ്ദേശം 6,500 ദിർഹമാണ് ശമ്പളം. ഈ ഗണത്തിൽ ഏറ്റവും മുതിർന്നവർക്ക് പ്രതിമാസം 20,000 ദിർഹത്തിന് മുകളിൽ ശമ്പളം ഉണ്ട്. 2 മുതൽ 5 വർഷം വരെ പരിചയമുള്ളവർക്ക് പ്രതിമാസം ഏകദേശം 13,000 ദിർഹം ലഭിക്കും. ഇതിൽ താമസം, ഗതാഗതം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്കും നിങ്ങളുടെ മേഖലയിൽ ഉള്ള ജോലി ഒഴിവ് കണ്ടെത്തുന്നതിനും, എമിറേറ്റ്സ് എയർലൈൻസ് വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close