Wednesday, August 10, 2022
HomeNewsGulfBeware if you are using a VPN in the UAE

Beware if you are using a VPN in the UAE

താഴെ മലയാളത്തിലും വായിക്കാം

In the UAE and the Gulf region, more people are using virtual private networks (VPNs) to download audio-video calling apps and access blocked content including adult, gambling, and dating websites.

The first quarter of this year saw a roughly 30% increase in demand for VPNs in Gulf regions compared to the same period last year, according to the most recent Nord Security data. While demand for VPNs increased by 36% in the UAE, a sign that more and more internet users are accessing restricted content.

“The demand for VPNs in the Gulf region is increasing every year. The more content restrictions appear, the greater the demand for the VPN service,” Nord Security said, adding that “many people use VPN to access blocked content.”

It claimed that using a VPN to make audio-video conversations on well-known apps like WhatsApp, Skype, Facetime, Discord, IMO, and dating apps is normal practice among Gulf citizens.

According to Nord Security, VPNs are also used to access websites with prohibited material, including those with dating, gambling, pornographic, drug, and VoIP services.

Is it illegal to use VPN in UAE?

If a VPN is used in accordance with the regulations set forth by the UAE government and the Telecommunications and Digital Government Regulatory Authority, it is not illegal in the United Arab Emirates, according to Ashish Mehta, managing partner of Ashish Mehta & Associates (TDRA).

In a statement on August 1, 2016, the TDRA indicated that organisations, institutions, and financial institutions might utilise VPNs for internal uses.

However, according to the UAE Decree Law No (34) of 2021 regarding combating rumours and cybercrimes, using VPNs for illegal purposes or to commit a crime is a serious offence.

Additionally, it is prohibited to use a VPN to mask one’s IP address in order to access websites, calling services, or gaming applications that the UAE government has restricted.

Mehta noted that violators of Article 10 of the UAE Cyber Law face imprisonment and fines ranging from Dh500,000 to Dh2,000,000.

യു എ ഇ യിൽ VPN ഉപയോഗിച്ചാൽ…

യുഎഇയിലും ഗൾഫ് മേഖലയിലും, ഓഡിയോ-വീഡിയോ കോളിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും അശ്‌ളീല – ചൂതാട്ട, ഡേറ്റിംഗ് വെബ്‌സൈറ്റുകൾ എന്നിവ ഉൾപ്പെടെ ബ്ലോക്ക് ചെയ്‌ത ഉള്ളടക്കമുള്ള വെബ്സൈറ്റുൾ കാണാനും കൂടുതൽ ആളുകൾ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ (വിപിഎൻ) ഉപയോഗിക്കുന്നു.

ഏറ്റവും പുതിയ നോർഡ് സെക്യൂരിറ്റി ഡാറ്റ അനുസരിച്ച്, ഈ വർഷത്തെ ആദ്യ പാദത്തിൽ ഗൾഫ് മേഖലകളിൽ വിപിഎൻ-കൾക്കുള്ള ഡിമാൻഡിൽ ഏകദേശം 30% വർധനയുണ്ടായി. യുഎഇയിൽ VPN-കളുടെ ആവശ്യം 36% വർദ്ധിച്ചപ്പോൾ, കൂടുതൽ കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കൾ നിരോധിത ഉള്ളടക്കം ഉള്ള സൈറ്റുകൾ ഉപയോഗിക്കുന്നു എന്നതിന്റെ സൂചനയാണ്.

“ഗൾഫ് മേഖലയിലെ VPN-കളുടെ ആവശ്യം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരോധിത സൈറ്റുകൾ കൂടുന്നതിനാൽ VPN സേവനത്തിനുള്ള ഡിമാൻഡ് വർദ്ധിക്കും. നോർഡ് സെക്യൂരിറ്റി അഭിപ്രായപ്പെടുന്നത് – “നിരോധിത ഉള്ളടക്കം ലഭിക്കുന്നതിന് വേണ്ടി പലരും VPN ഉപയോഗിക്കുന്നു.”

വാട്ട്‌സ്ആപ്പ്, സ്കൈപ്പ്, ഫെയ്‌സ്‌ടൈം, ഡിസ്‌കോർഡ്, ഐഎംഒ, ഡേറ്റിംഗ് ആപ്പുകൾ തുടങ്ങിയ അറിയപ്പെടുന്ന ആപ്പുകളിൽ ഓഡിയോ-വീഡിയോ സംഭാഷണങ്ങൾ നടത്താൻ വിപിഎൻ ഉപയോഗിക്കുന്നത് ഗൾഫ് പൗരന്മാർക്കിടയിൽ സാധാരണ രീതിയാണെന്ന് അത് അവകാശപ്പെട്ടു.

നോർഡ് സെക്യൂരിറ്റി പറയുന്നത് അനുസരിച്ച്, ഡേറ്റിംഗ്, ചൂതാട്ടം, അശ്ലീലം, മയക്കുമരുന്ന്, VoIP സേവനങ്ങൾ എന്നിവയുൾപ്പെടെ നിരോധിത ഉള്ളടക്കമുള്ള വെബ്‌സൈറ്റുകൾ ഉപയോഗിക്കാനും VPN-ഉപയോഗിക്കുന്നു.

യുഎഇയിൽ VPN ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണോ?

യുഎഇ ഗവൺമെന്റും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയും (TDRA) നിർദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങൾക്കനുസൃതമായാണ് ഒരു VPN ഉപയോഗിക്കുന്നതെങ്കിൽ, യുഎ ഐ യിൽ അത് നിയമവിരുദ്ധമല്ലെന്ന് ആശിഷ് മേത്ത ആൻഡ് അസോസിയേറ്റ്‌സിന്റെ മാനേജിംഗ് പാർട്ണർ ആയ ആശിഷ് മേത്ത പറഞ്ഞു. .

TDRA യുടെ ഓഗസ്‌റ്റ് 1, 2016-ലെ ഒരു പ്രസ്താവനയിൽ, ഓർഗനൈസേഷനുകളും സ്ഥാപനങ്ങളും സാമ്പത്തിക സ്ഥാപനങ്ങളും അവരുടെ ആന്തരിക ഉപയോഗങ്ങൾക്കായി VPN-കൾ ഉപയോഗിച്ചേക്കാമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.

എന്നിരുന്നാലും, കിംവദന്തികൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കും എതിരെ പോരാടുന്നത് സംബന്ധിച്ച 2021 ലെ യുഎഇ ഡിക്രി നിയമം (34) അനുസരിച്ച്, നിയമവിരുദ്ധമായ ആവശ്യങ്ങൾക്കോ ​​കുറ്റകൃത്യങ്ങൾ ചെയ്യാനോ VPN ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റമാണ്.

കൂടാതെ, യുഎഇ ഗവൺമെന്റ് നിയന്ത്രിച്ച വെബ്‌സൈറ്റുകൾ, കോളിംഗ് സേവനങ്ങൾ അല്ലെങ്കിൽ ഗെയിമിംഗ് ആപ്ലിക്കേഷനുകൾ എന്നിവ ആക്‌സസ് ചെയ്യുന്നതിന് ഒരാളുടെ IP വിലാസം മറയ്ക്കാൻ VPN ഉപയോഗിക്കുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നു. യുഎഇ സൈബർ നിയമത്തിലെ ആർട്ടിക്കിൾ 10 ലംഘിക്കുന്നവർക്ക് 500,000 ദിർഹം മുതൽ 2,000,000 ദിർഹം വരെ പിഴയും തടവും ലഭിക്കുമെന്ന് മേത്ത ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close