Thursday, July 7, 2022
HomeNewsGulfCertificates for Those Who Observe International Day of Yoga in Dubai

Certificates for Those Who Observe International Day of Yoga in Dubai

News Link: Certificates for Those Who Observe International Day of Yoga in Dubai – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

With the active initiative from the Consul General of India – Dubai office, The International Day of Yoga 2022 will be observed in Dubai on 19th June 2022.

On Sunday, all who are aware of the importance of Yoga and all resident Indians are requested to be a part of this event by the CGI.  The actual day of International Yoga is 21st June.  As weekend holidays will be convenient for many office goers and children, the day is preponed by 2 days this year.

The office of the CGI sought the participation of all the Indian associations in Dubai and the northern emirates to make this event a success with its members.

All the participants will be given a certificate of participation.  To observe the event at Dubai World Trade Centre, one needs to register the details at the following link:

Register: https://eventbrite.com/e/353674519007

ദുബായിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ്

ദുബായിലെ കോൺസൽ ജനറലിന്റെ ഓഫീസിൽ നിന്നുള്ള സജീവമായ ഇടപെടലോടെ, അന്താരാഷ്ട്ര യോഗ ദിനം 2022 2022 ജൂൺ 19 ന് ദുബായിൽ ആചരിക്കും.

ഞായറാഴ്ച, യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അറിവുള്ള എല്ലാവരോടും, വിശിഷ്യാ താമസക്കാരായ എല്ലാ ഇന്ത്യക്കാരോടും CGI ഈ പരിപാടിയുടെ ഭാഗമാകാൻ അഭ്യർത്ഥിക്കുന്നു. അന്താരാഷ്ട്ര യോഗ ദിവസം യഥാർത്ഥത്തിൽ ജൂൺ 21 ആണ്. വാരാന്ത്യ അവധി ദിവസങ്ങൾ ജോലിക്കാർക്കും കുട്ടികൾക്കും സൗകര്യപ്രദമായതിനാൽ, ഈ വർഷം, ദിവസം 2 ദിവസത്തേക്ക് മുൻപോട്ടാക്കി നിശ്ചയിക്കുകയാണുണ്ടായത്.

ഈ പരിപാടി അവരവരുടെ ഉറ്റവരും സുഹൃത്തുക്കളും ഒക്കെ ചേർന്ന് വിജയിപ്പിക്കുന്നതിന് ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും എല്ലാ ഇന്ത്യൻ അസോസിയേഷനുകളുടെയും പങ്കാളിത്തം CGI യുടെ ഓഫീസ് അഭ്യർത്ഥിച്ചു.

പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന്, ഇനിപ്പറയുന്ന ലിങ്കിൽ വിശദാംശങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്:

ഇവിടെ രജിസ്റ്റർ ചെയ്യുക: 
https://eventbrite.com/e/353674519007

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close