Friday, May 27, 2022
HomeBusinessFinanceCorporate Tax In UAE From June 2023

Corporate Tax In UAE From June 2023

News Link: Corporate Tax In UAE From June 2023 – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

UAE’s Ministry of Finance made an announcement of corporate tax to the tune of 9% from 1st June 2023.  There is no Income Tax planned for Individuals.

Compared to major economies around, a competitive rate of 9% is applied to the profit of companies in the UAE.  In European countries, the average tax rate is above 21%.

Corporate Tax in UAE

There will be no corporate tax applicable to small and medium enterprises that has an annual turnover up to AED 375,000/-.

No proposed personal income tax for Individuals from rental incomes, salary, dividend, Capital Gains, investment revenue, etc. of an individual – if it not coming from a business.

There will be no Corporate Tax for the Oil & Gas production segment as there is already a tax mechanism for it.

Corporate Tax returns need to be filed once a year by the business unit.

More clarifications and details related to the Tax will follow from the Ministry of Finance in the coming days.

യു എ ഇ യിൽ 2023 ജൂൺ മുതൽ കമ്പനികൾ നികുതി നൽകണം. വ്യക്തികൾക്ക് ബാധകമല്ല.

2023 ജൂൺ 1 മുതൽ യു എ ഇ യിലുള്ള കമ്പനികൾ 9% നികുതി നൽകണമെന്ന് ധനകാര്യ മന്ത്രാലയം പ്രഖ്യാപനം ഇറക്കി. എന്നാൽ വ്യക്തികൾക്ക് ഇത്തരത്തിൽ ആദായനികുതി ബാധകമല്ല.

ചുറ്റുമുള്ള രാജ്യങ്ങളിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോൾ, യുഎഇയിലെ കമ്പനികളുടെ ലാഭത്തിന്റെ 9% നികുതി എന്നത് താരതമ്യേന വളരെ കുറഞ്ഞ നിരക്കാണ്. യൂറോപ്യൻ രാജ്യങ്ങളിൽ ശരാശരി നികുതി നിരക്ക് 21 ശതമാനത്തിന് മുകളിലാണ് എന്നതും ശ്രദ്ധേയമാണ്.

AED 375,000/- വരെ വാർഷിക വിറ്റുവരവുള്ള ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഈ നികുതി ബാധകമല്ല.


വായിക്കാം: പുതിയ തൊഴിൽ നിയമങ്ങൾ 2-2-22 മുതൽ



ഒരു ബിസിനസ്സിൽ നിന്നുള്ള വരുമാനമല്ലെങ്കിൽ, ഒരു വ്യക്തിയുടെ വാടക വരുമാനം, ശമ്പളം, ലാഭവിഹിതം, മൂലധനത്തിൽ നിന്നുള്ള നേട്ടം, നിക്ഷേപ വരുമാനം മുതലായവയ്ക്ക് വ്യക്തിഗത ആദായനികുതികളൊന്നും ഉണ്ടാകില്ല.

ഇതിനകം തന്നെ ഒരു നികുതി സംവിധാനം ഉള്ളതിനാൽ എണ്ണ-വാതക ഉൽപ്പാദന വിഭാഗത്തിന് കോർപ്പറേറ്റ് നികുതി ഉണ്ടാകില്ല.

ഓരോ കമ്പനിയും കോർപ്പറേറ്റ് നികുതി റിട്ടേണുകൾ വർഷത്തിലൊരിക്കൽ ഫയൽ ചെയ്യേണ്ടതുണ്ട്.

നികുതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ധനമന്ത്രാലയത്തിൽ നിന്ന് വരും ദിവസങ്ങളിൽ ഉണ്ടാവും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close