Thursday, March 23, 2023
HomeNewsGulfDubai Introduces Dubai Raffle – Digital Platform for Raffles

Dubai Introduces Dubai Raffle – Digital Platform for Raffles

News Link: Dubai Introduces Dubai Raffle – Digital Platform for Raffles – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

Dubai Governments Economic Department – Dubai Economy today announced a technologically advanced platform for all raffle-related activities.

This is the first of its kind by any government.  The platform will enable consumers and raffle conductors to manage the raffle draws, scratch and win promotions, Scan & Win campaigns.

Dubai Economy had developed an app that is available to download on the app store and play store.  Currently, contents in the app are limited.

The platform will help both consumers and traders. This will be a comprehensive one.

For merchants, it will be helpful for managing raffle draws.  Consumers can manage all of their raffle participation details in it.  They can view results and date of the draw, details of winnings, etc.  Even participate in scratch and win, scan and win promotions with ease and trust.

Have you tried NowNow? Get up to AED 15 off your first order! Use this code: 602DPD. Download NowNow !

The app will be electronically supervised by Dubai Economy. The most important feature is that It is very fast and happens in minutes.

Winners name announcement will be in digital format.

The interesting thing is that this does not require a government inspector’s physical presence at the draw site.  Altogether, it improves the quality and trustworthiness of every draws and lucky dip.

Also, read more news at Gulf Segment

 ദുബായിൽ ഭാഗ്യക്കുറികളും നറുക്കെടുപ്പും ഓൺലൈൻ ആകുന്നു..

ഗവണ്മെന്റ് നിയന്ത്രണത്തിൽ ഉള്ളതും, വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നതുമായ എല്ലാ വിധ നറുക്കെടുപ്പുകളും ഡിജിറ്റൽ ആയി നിയന്ത്രിക്കുവാൻ ദുബായ് ഗവൺമെന്റിന്റെ ഭാഗമായ ദുബായ് ഇക്കോണമി തയ്യാറെടുക്കുന്നു.

ഇതിന്റെ ഭാഗമായി, ആപ്പ് സ്റ്റോറിൽ നിന്നും പ്ളേസ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്യാൻ പറ്റുന്ന ഒരു ആപ്പ് ദുബായ് എക്കണോമി പുറത്തിറക്കി.

ലോകത്ത് തന്നെ ആദ്യമായി ഇത്തരത്തിൽ ഒരു സർക്കാർ സ്ഥാപനം പുറത്തിറക്കുന്ന ഈ ആപ്പ് സാങ്കേതികമായി വളരെ കൂടുതൽ നിലവാരമുള്ള ഒന്നാണെന്നും ദുബായ് എക്കണോമി പറയുന്നു.

നടത്തിപ്പുകാരായ സ്ഥാപനങ്ങൾക്കും, നറുക്കെടുപ്പിൽ പങ്കെടുക്കുന്ന ഉപ ഭോക്താവിനും ഒരുപോലെ ഉപകരിക്കുന്ന ഇതിൽ, സ്ക്രാച്ച് ആൻഡ് വിൻ, സ്കാൻ ആൻഡ് വിൻ രീതിയുൾപ്പടെയുള്ള എല്ലാ നറുക്കെടുപ്പുകളും സാധ്യമായ ഒരു സമഗ്ര പദ്ധതിയാണ്.

വ്യാപാരികൾക്ക് നറുക്കെടുപ്പ് നടത്താനും നിയന്ത്രിക്കാനും എളുപ്പമാണ്.  ഉപഭോക്താവിന് പല പല നറുക്കെടുപ്പുകളുടെ വിവരങ്ങൾ ഒരേ സ്ഥലത്തു  ഒരേ സമയം കാണാനും, പങ്കെടുക്കാനും, സമ്മാനങ്ങളുടെ വിവരം അറിയാനും, വിജയിക്കുന്ന നമ്പർ അല്ലെങ്കിൽ ആളെ അറിയാനും സാധിക്കുന്നു.

ഒരു ഇൻസ്‌പെക്ടർ നറുക്കെടുപ്പ് സ്ഥലത്തു വേണ്ട എന്നതും, ഇലക്ട്രോണിക് ആയി നിയന്ത്രിക്കാൻ കഴിയും എന്നതും, വളരെ പെട്ടെന്ന് മിനിറ്റുകൾക്കുള്ളിൽ നറുക്കെടുപ്പ് പ്രക്രിയ നടത്താം എന്നതും ഇതിന്റെ പ്രത്യേകതകളും ഗുണങ്ങളും ആണ്.

വിജയികളെ പ്രഖാപിക്കുന്നതും ഡിജിറ്റൽ രീതിയിൽ  ആണ്.  എല്ലാം കൊണ്ടും വളരെ ഉദാത്തമായത് എന്നാണ് ആദ്യ പ്രതികരണങ്ങൾ ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close