Wednesday, August 10, 2022
HomeNewsGulfDubai Woodlem Park School Announces Vacancies

Dubai Woodlem Park School Announces Vacancies

താഴെ മലയാളത്തിലും വായിക്കാം

One of the leading educational institutions in the UAE – M/s Woodlem Park School at Ghusais Dubai is conducting interviews to fill vacancies in the below-mentioned categories.  The school in its advertisement says that “we are looking for qualified and passionate candidates who can create an inspiring learning environment for students”.

As qualifications for applying, Graduation in their respective fields and subjects plus educational qualifications such as B.Ed or PGCE are required.  All the above qualifications must be gained thru regular classes.  Distant education and Open university degrees are not eligible.

Those with Excellent IT Skills and Interpersonal skills will be preferred.

The last date for application is 15th August 2022.  To apply mail to: careers@woodlemdubai.ae

List of Vacancies:

  1. KG Teachers
  2. Subject Specialist
  3. Homeroom Teachers
  4. Arabic & Islamic Studies
  5. Art & Craft
  6. Music
  7. PE
  8. Dance

ദുബായ് വുഡ്‌ലെം പാർക്ക് സ്‌കൂളിൽ നിരവധി ഒഴിവുകൾ…

യുഎഇയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഗിസൈസ് ദുബായിലെ വുഡ്‌ലെം പാർക്ക് സ്‌കൂൾ താഴെപ്പറയുന്ന വിഭാഗങ്ങളിലെ ഒഴിവുകൾ നികത്തുന്നതിന് ഇന്റർവ്യൂ നടത്തുന്നു.

“വിദ്യാർത്ഥികൾക്ക് പ്രചോദനാത്മകമായ പഠന അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയുന്ന യോഗ്യരും അഭിനിവേശമുള്ളവരുമായ ഉദ്യോഗാർത്ഥികളെ ഞങ്ങൾ തിരയുകയാണ്” എന്നാണ് സ്കൂൾ അതിന്റെ പരസ്യത്തിൽ പറയുന്നത്.

അപേക്ഷിക്കാനുള്ള യോഗ്യത എന്ന നിലയിൽ, അതത് മേഖലകളിലും വിഷയങ്ങളിൽ ബിരുദവും കൂടാതെ ബിഎഡ് അല്ലെങ്കിൽ പിജിസിഇ പോലുള്ള വിദ്യാഭ്യാസ യോഗ്യതകളും ആവശ്യമാണ്. മേൽപ്പറഞ്ഞ എല്ലാ യോഗ്യതകളും റെഗുലർ ക്ലാസുകളിലൂടെ നേടിയതായിരിക്കണം. വിദൂര വിദ്യാഭ്യാസ ഡിഗ്രിയും ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദവും യോഗ്യമല്ല.

മികച്ച കംപ്യൂട്ടർ അറിവും വ്യക്തിഗത കഴിവുകളും ഉള്ളവർക്ക് മുൻഗണന നൽകും.

അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 15 ആണ്. അപേക്ഷകൾ : careers@woodlemdubai.ae എന്ന മെയിലിൽ ആൺ അയക്കേണ്ടത്.

ഒഴിവുകളുടെ പട്ടിക:

  1. കെജി അധ്യാപകർ
  2. സബ്ജക്റ്റ് സ്പെഷ്യലിസ്റ്റ്
  3. ഹോംറൂം അധ്യാപകർ (1 മുതൽ 6 വരെ ക്‌ളാസ്)
  4. അറബിക് & ഇസ്ലാമിക് സ്റ്റഡീസ് അധ്യാപകർ
  5. ആർട്ട് & ക്രാഫ്റ്റ് അധ്യാപകർ
  6. സംഗീത അധ്യാപകർ
  7. കായിക അധ്യാപകർ
  8. നൃത്ത അധ്യാപകർ

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close