Friday, May 27, 2022
HomeBusinessFinanceEmirates Draw - UAEs Biggest Lucky Draw With AED 77 Million Mega...

Emirates Draw – UAEs Biggest Lucky Draw With AED 77 Million Mega Prize – First Draw on 25th September 2021

News Link: Emirates Draw – UAEs Biggest Lucky Draw With AED 77 Million Mega Prize – First Draw on 25th September 2021 – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

The UAE is going to witness its biggest ever lucky draw from this month.  This time the purpose is to protect marine life.  Fujairah Governments Coral Reef protection campaign is going to get a boost with the draw. 

The draw is conducted by Fujairah Government and M/s Emirates Draw – the organizing company.  Each entry into the lucky draw has another name – A Coral Reef Polyp.  A polyp in a coral reef is the small growth part of a reef structure.  It is like the sprout of a plant.

The Biggest Prize Money In the UAE

Emirates Draw gives out AED 77 Million as a mega prize. This is the biggest prize money lottery ever in the UAE.  The amount is 77,777,777 Dirhams.  This prize will go to the person who matches 7 digits in 7 lines similar to winning numbers in lines. 

The smallest prize money is 77 Dirhams for matching 2 numbers in winning numbers order.  There are 777 Dirham for 3 matching digits, 7,777 Dirham for 4 matching digits, 77,777 for 5 matching digits, and 777,777 Dirham prize for 6 matching digits.

Emirates Draw Ticket Cost is AED 50/- per entry. 

The revenue made by the draw will go for the protection and betterment of the Coral Reef project in Fujairah Coasts.

How to participate in Emirates Draw?

Register with personal details to www (dot) emiratesdraw (dot)com and select the 7 digits from seven lines.  Each line has 9 digits from 0 to 9.  Make payment with Credit Card or Debit Card.  There is a payment option with Bounze points – the marketing partner of emirates’ draw.

Earlier, the Mahzooz lottery was the highest prized one with a mega prize of AED 50 million.  2nd prize of Mahzooz was 1 Million Dirhams. 

Mahzooz Ticket Cost is AED 35/- per entry.   

This is the cost of a water bottle.  By participating, the ticket holder is participating in a noble cause of providing water to the countries with water scarcity.

Both the above events are online draws with help of Artificial Intelligence and information technology.  The machine picks up winning Numbers – not humans.

എമിറേറ്റ്സ് ഡ്രോ – യു എ ഐ യിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 77 മില്യൺ ദിർഹം ഉള്ള നറുക്കെടുപ്പ് വരുന്നു. ആദ്യ നറുക്കെടുപ്പ് 2021 സെപ്റ്റംബർ 25 ന്.

യു എ ഇ യുടെ ചരിത്രത്തിലെ ഏറ്റവും സമ്മാനത്തുക ഉള്ള നറുക്കെടുപ്പിന് ഈ മാസം സാക്ഷ്യം വഹിക്കും. ഇതിന്റെ പ്രയോജനം ലഭിക്കുക സമുദ്ര സമ്പത്തിന് ആണ്. ഫുജൈറ സർക്കാരിന്റെ പവിഴപ്പുറ്റ് സംരക്ഷണ പദ്ധതിക്ക് ഊർജം പകരാൻ ആണ് ഈ നറുക്കെടുപ്പ്.

ഫുജൈറ സർക്കാരും എമിരേറ്റ്സ് ഡ്രൊ എന്ന കമ്പനിയും ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഒരു നറുക്കിന് ഒരു പോളിപ് ( മുകുളം) എന്നാണ് പേരിട്ടിരിക്കുന്നത്. പുറ്റുകൾ വളർന്നു തുടങ്ങുന്ന ഭാഗത്തിന് ആണ് പോളിപ് അല്ലെങ്കിൽ മുകുളം എന്ന് പറയുന്നത്.

ഏറ്റവും വലിയ സമ്മാനത്തുക

എമിരേറ്റ്സ് ഡ്രോ 77 മില്യൻ ദിർഹം ( ഉദ്ദേശം 154 കോടി ഇന്ത്യൻ രൂപ) ആണ് ഒന്നാം സമ്മാനമായി കൊടുക്കുന്നത്. യു എ ഇ യുടെ ചരിത്രത്തിലെ ഏറ്റവും നറുക്കെടുപ്പ് സമ്മാനത്തുക ആണിത്. ശരിക്കുള്ള തുക 77,777,777 ദിർഹം ആണ്. 7 നിരകളിൽ നിന്ന് 0 മുതൽ 9 വരെയുള്ള 10 അക്കങ്ങളിൽ നിന്ന് 7 അക്കങ്ങൾ നറുക്കെടുത്ത അതേ ക്രമത്തിൽ ആണെങ്കിൽ സമ്മാനം ലഭിക്കും.

ഇതിൽ ഏറ്റവും ചെറിയ സമ്മാനം 77 ദിർഹം ആണ് . 2 അക്കങ്ങൾ ശരിയായ ക്രമത്തിൽ എടുക്കുന്നവർക്ക് ആണിത് . 3 ശരിയായ അക്കങ്ങൾക്ക് 777 ദിർഹം, 4 ശരിയായ അക്കങ്ങൾക്ക് 7,777 ദിർഹം, 5 ശരിയായ അക്കങ്ങൾക്ക് 77,777 ദിർഹം, 6 ശരിയായ അക്കങ്ങൾക്ക് 777,777 ദിർഹം എന്നിങ്ങനെ 6 സമ്മാനങ്ങൾ വേറെയുമുണ്ട്. മൊത്തം 7 സമ്മാനങ്ങൾ.

ഒരു നറുക്ക് എടുക്കാൻ വേണ്ടത് 50 ദിർഹം ആണ് – നറുക്കെടുപ്പിൽ നിന്നുള്ള വരുമാനം പവിഴപ്പുറ്റ് പുരുദ്ധാരണ പദ്ധതിയിലേക്ക് പോകും.

എങ്ങിനെ പങ്കാളിയാകാം:

എമിറേറ്റ്സ്ഡ്രൊ (ഡോട്ട്) കോം എന്ന വെബ്സൈറ്റിൽ കയറി വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. 7 നിരകളിൽ ഉള്ള 0 മുതൽ 9 വരെയുള്ള പത്ത് അക്കങ്ങളിൽ നിന്ന് ഭാഗ്യ നമ്പറുകൾ ഇഷ്ടപ്പെട്ട ക്രമത്തിൽ തിരഞ്ഞെടുക്കുക. ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് വാങ്ങിയ ടിക്കറ്റുകളുടെ
തുക അടയ്ക്കുക. ബൗൺസ് എന്ന ലോയൽറ്റി പോയിന്റുകൾ ഉപയോഗിച്ചും ടിക്കറ്റുകൾ വാങ്ങാൻ അവസരം ഉണ്ട്. ബൗൺസ് ഈ ഡ്രോയുടെ വിപണന പങ്കാളികൾ ആണ്.

ഇതിന് മുൻപ് മഹ്‌സൂസ് എന്ന നറുക്കെടുപ്പ് ആയിരുന്നു യു എ ഇ യിൽ ഏറ്റവും വലുത്. 50 മില്യൻ ദിർഹം ആണ് ഇതിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 മില്യൺ ദിർഹം ആണ്.

ഇതിൽ പങ്കടുക്കുക വഴി ഒരു മഹദ് കർമ്മത്തിൽ പങ്കാളികളാകാൻ അവസരം ലഭിക്കുന്നു. കുടിവെള്ള ദൗർലഭ്യം ഉള്ള രാജ്യങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിക്കാണ് ഇതിൽ നിന്നുള്ള വരുമാനം പോകുന്നത്. ഒരു ടിക്കറ്റ് എന്നത് ഒരു കുപ്പി വെള്ളത്തിന്റെ പ്രായോജകർ എന്നതാണ് ഇതിന്റെ പ്രവർത്തന രീതി.

ഇപ്പറഞ്ഞ രണ്ടു നറുക്കെടുപ്പുകളും നിർമ്മിത ബുദ്ധിയും, വിവര സാങ്കേതിക വിദ്യ വഴിയുമാണ് നടത്തുന്നതും നിയന്ത്രിക്കുന്നതും. നറുക്കെടുപ്പ് നടത്തുന്നത് യന്ത്രങ്ങളാണ് – മനുഷ്യർ അല്ല.

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close