Friday, May 27, 2022
HomeNewsGulfFor Sharjah School Students Covid Vaccination is not Mandatory

For Sharjah School Students Covid Vaccination is not Mandatory

News Link: For Sharjah School Students Covid Vaccination is not Mandatory – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

Students in Sharjah schools can enter school without having covid 19 vaccine as per SPEA.

Students having age 12 or more need to get a covid-19 negative certificate and submit at school, when reopens.   Those who are 16 years and more are required to get vaccinated.  Sharjah Private Education Authority (SPEA) advised parents to make children aware about Covid situation and importance of Vaccination and PCR tests.

Teaching and non-teaching staff need to get both doses of the vaccine before school opening.  Those who are having medical issues are only exempted from vaccination.  Exempted people need to get negative PCR test report every week.

People who are joining afresh will get two months grace period for vaccination.  Both new and old staff need to present a PCR negative certificate at beginning of school.

Also, read more news at Education Segment.

ഷാർജയിലെ എല്ലാ സ്‌കൂൾ കുട്ടികൾക്കും കോവിഡ് വാക്‌സിൻ നിർബന്ധമില്ല.

ഷാർജയിൽ ഉള്ള സ്‌കൂൾ കുട്ടികൾക്ക് വാക്‌സിൻ എടുക്കാതെയും സ്‌കൂളിൽ പോകാൻ അനുമതി.

SPEA യുടെ അറിയിപ്പ് പ്രകാരം 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ സ്‌കൂൾ തുറക്കുന്ന അവസരത്തിൽ കോവിഡ്നെഗറ്റീവ് PCR റിപ്പോർട്ട് സ്‌കൂളിൽ സമർപ്പിക്കണം.  16 വയസിന് മുകളിൽ ഉള്ളവർ വാക്സിൻ എടുത്തിരിക്കണം.

കുട്ടികളെ കോവിഡ് വാക്സിൻ  PCR റെസ്റ്റുകൾ  എന്നിവയ്ക്കുള്ള  പ്രാധാന്യം കുട്ടികളെ  മനസ്സിലാക്കി കൊടുക്കണം എന്ന് രക്ഷിതാക്കളോട്  ഷാർജ വിദ്യാഭ്യാസ വകുപ്പ് അഭ്യർത്ഥിച്ചു.

അധ്യാപകരും, മറ്റ് സ്‌കൂൾ സ്റ്റാഫും നിർബന്ധമായും രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണം എന്നും SPEA നിഷ്കർഷിക്കുന്നു.  ആരോഗ്യപരമായ കാരണങ്ങൾ ഉള്ളവർക്ക് മാത്രമാണ് വാക്സിൻ എടുക്കുന്നതിൽ നിന്ന് ഒഴിവ് നൽകിയിട്ടുള്ളത്.  ഇത്തരക്കാർ എല്ലാ ആഴ്ചയിലും PCR ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പുതിയതായി ജോയിൻ ചെയ്യുന്ന അധ്യാപക, അധ്യാപകേതര ജോലിക്കാർക്ക് വാക്സിൻ എടുക്കാൻ രണ്ട് മാസത്തെ സമയം ലഭിക്കും.

എന്നാൽ, [പുതിയതും പഴയതുമായ എല്ലാ അംഗങ്ങളും സ്‌കൂൾ തുടങ്ങുമ്പോൾ തന്നെ PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close