Friday, May 27, 2022
HomeNewsGulfGEMS Group Recruitment is on for Its Dubai and Sharjah Schools

GEMS Group Recruitment is on for Its Dubai and Sharjah Schools

News Link: GEMS Group Recruitment is on for Its Dubai and Sharjah Schools – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

UAE’s largest and one of the world’s largest educational groups, the GEMS ( Global Education Management System) group is looking for teachers for its three schools now.

As per the advert, the group has vacancies for teachers in its GEMS Mizar, GEMS Dubai & Wesgreen International School Sharjah.

The schools are following IGCSE/A level/ British Curriculum.  The job openings are in the following categories:

  • Music
  • Art
  • Physical Education
  • KS 3-5 Mathematics, Science, English, Humanities
  • KS 3-5 French, Business & Economics, Psychology
  • SEND / EAL
  • Foundation Stage and Primary

Qualification:

  • Graduate in the subject taught
  • Graduate in Education
  • Experience in teaching English National Curriculum
  • Fluency in English communication
  • Relevant qualification /experience / license for the post applied for

The notification clarifies that only regular course graduates are welcome to apply.  Distance education and open university certificates are unwelcome.

ജെംസ് ഗ്രൂപ്പ് ദുബായ്, ഷാർജ സ്‌കൂളുകളിലേക്ക് അധ്യാപക റിക്രൂട്ട്‌മെന്റ്


വായിക്കാം: ഷാർജ ഇന്ത്യൻ സ്‌കൂളിലെ ഒഴിവുകൾ


യുഎഇയിലെ ഏറ്റവും വലുതും, ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ഗ്രൂപ്പുകളിലൊന്നായ GEMS (ഗ്ലോബൽ എജ്യുക്കേഷൻ മാനേജ്‌മെന്റ് സിസ്റ്റം) ഗ്രൂപ്പ് ഇപ്പോൾ അതിന്റെ മൂന്ന് സ്‌കൂളുകൾക്കായി അധ്യാപകരെ തേടുന്നു.

ഗ്രൂപ്പിന്റെ പരസ്യം അനുസരിച്ച്, GEMS മിസാർ, GEMS ദുബായ്, വെസ്ഗ്രീൻ ഇന്റർനാഷണൽ സ്കൂൾ ഷാർജ എന്നിവിടങ്ങളിലാണ് അധ്യാപകരുടെ ഒഴിവ്.

IGCSE/A ലെവൽ/ ബ്രിട്ടീഷ് പാഠ്യപദ്ധതിയാണ് മേൽപറഞ്ഞ സ്കൂളുകൾ പിന്തുടരുന്നത്. തൊഴിൽ അവസരങ്ങൾ ഇനിപ്പറയുന്ന വിഭാഗങ്ങളിലാണ്:

  • Music
  • Art
  • Physical Education
  • KS 3-5 Mathematics, Science, English, Humanities
  • KS 3-5 French, Business & Economics, Psychology
  • SEND / EAL
  • Foundation Stage and Primary

യോഗ്യത:
• പഠിപ്പിക്കുന്ന വിഷയത്തിൽ ബിരുദം
• വിദ്യാഭ്യാസത്തിൽ ബിരുദം (B.Ed.)
• ഇംഗ്ലീഷ് നാഷണൽ പാഠ്യപദ്ധതി പഠിപ്പിക്കുന്നതിൽ പരിചയം
• ഇംഗ്ലീഷ് ആശയവിനിമയത്തിൽ പ്രാവീണ്യം
• അപേക്ഷിച്ച തസ്തികയ്ക്ക് അനുസരിച്ചുള്ള യോഗ്യത /പരിചയം / ലൈസൻസ്

റഗുലർ കോഴ്‌സ് ബിരുദധാരികൾക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂ എന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. വിദൂരവിദ്യാഭ്യാസത്തിലൂടെയും ഓപ്പൺ യൂണിവേഴ്സിറ്റിയിലൂടെയും ലഭിച്ച സർട്ടിഫിക്കറ്റുകൾ സ്വീകാര്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close