News Link: GEMS Winchester Schools Job Openings Declared – By ND News Desk
താഴെ മലയാളത്തിലും വായിക്കാം:
One of the largest schools in the world, GEMS group’s Winchester School is hiring teachers now. The school follows IGCSE curriculum in academics. The school requires Foundation Stage School Teachers, Primary Teachers and Secondary School Teachers.
There are multiple vacancies in three categories. The educational and experience related requirements are detailed in the advertisement that had appeared in many leading medias today.
The common requirements are:
- Bachelor’s Degree in Education
- Minimum 2 years school teaching experience
- Excellent English communication skills
Specific Requirements:
- FS – Bachelor’s Degree in Arts / Science
- Primary – Bachelor’s Degree in subject taught
- Secondary – Bachelor’s Degree & Master’s Degree in Subject taught.
Importantly, the school says that degrees obtained through distance education and from Open Universities will not be considered for the posts.

ജെംസ് വിൻചെസ്റ്റർ സ്കൂളുകളിൽ അധ്യാപക തൊഴിലവസരങ്ങൾ
ലോകത്തിലെ ഏറ്റവും വലിയ സ്കൂളുകളിലൊന്നായ ജെംസ് ഗ്രൂപ്പിന്റെ കീഴിലുള്ള വിൻചെസ്റ്റർ സ്കൂളിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. IGCSE പാഠ്യപദ്ധതിയാണ് സ്കൂൾ പിന്തുടരുന്നത്. സ്കൂളിൽ ഫൗണ്ടേഷൻ സ്റ്റേജ് സ്കൂൾ അധ്യാപകരുടെയും, പ്രൈമറി അധ്യാപകരുടെയും, സെക്കൻഡറി സ്കൂൾ അധ്യാപകരുടെയും ഒഴിവുകളുണ്ട്.
മൂന്ന് വിഭാഗങ്ങളിലായി നിരവധി ഒഴിവുകളാണുള്ളത്. ഇന്ന് പല പ്രമുഖ മാധ്യമങ്ങളിലും പരസ്യപ്പെടുത്തിയ ഒഴിവ് സംബന്ധിച്ച വാർത്തയിൽ വിദ്യാഭ്യാസത്തിലും, പരിചയ സമ്പന്നതയിലും ആവശ്യമായ വിവരങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
പൊതുവായ ആവശ്യകതകൾ ഇവയാണ്:
• വിദ്യാഭ്യാസത്തിൽ ബാച്ചിലേഴ്സ് ബിരുദം
• കുറഞ്ഞത് 2 വർഷത്തെ സ്കൂൾ അധ്യാപന പരിചയം
• മികച്ച ഇംഗ്ലീഷ് ആശയവിനിമയ കഴിവുകൾ
പ്രത്യേക ആവശ്യകതകൾ:
• ഫൌണ്ടേഷൻ സ്റ്റേജ് – കല / ശാസ്ത്രത്തിൽ ബിരുദം
• പ്രൈമറി – പഠിപ്പിച്ച വിഷയത്തിൽ ബിരുദം
• സെക്കൻഡറി – പഠിപ്പിച്ച വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും.
വിദൂരവിദ്യാഭ്യാസത്തിലൂടെയോ ഓപ്പൺ യൂണിവേഴ്സിറ്റികൾ വഴിയോ നേടിയ ബിരുദങ്ങൾ ഉള്ളവരെ തസ്തികകളിലേക്ക് പരിഗണിക്കില്ലെന്നാണ് സ്കൂൾ പരസ്യത്തിൽ പ്രത്യേകം പറയുന്നുണ്ട്.
GEMS Winchester Schools Job Openings Declared