Saturday, January 22, 2022
HomeNewsNationalGrade 10 and 12 CBSE Exam Time Table Released

Grade 10 and 12 CBSE Exam Time Table Released

News Link: Grade 10 and 12 CBSE Exam Time Table Released – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

Grade 10 and 12 CBSE Exam Time Table Released. The first-term board examinations of CBSE Students will be conducted in November-December.

As per ANI, the Central Board of Secondary Education (CBSE) declared the date sheet on Monday.

As per the schedule, the exams will be objective type and the duration of all the tests is 90 minutes.

10th class exam will be starting on November 30th.  The last examination will be on Saturday, the 11th December.

For class 12th, the first day of the examination will be 1st December.  And the last examination is scheduled for 18th December

സി ബി എസ് ഇ പത്താം ക്ലാസ്സിലെയും പന്ത്രണ്ടാം ക്ലാസ്സിലെയും ഒന്നാം ടേമിലെ പരീക്ഷ ദിവസങ്ങൾ പ്രഖ്യാപിച്ചു.


വായിക്കാം: യു എ ഇ യിൽ ജനന സർട്ടിഫിക്കറ്റ് വാട്സാപ്പിലും


സിബിഎസ്ഇ വിദ്യാർത്ഥികളുടെ ഗ്രേഡ് 10, 12 ഫസ്റ്റ് ടേം ബോർഡ് പരീക്ഷകൾ നവംബർ-ഡിസംബർ മാസങ്ങളിൽ നടത്തും.

വാർത്താ ഏജൻസി ആയ ANI പറയുന്നത് അനുസരിച്ച്, സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) തിങ്കളാഴ്ച തീയതി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

ഷെഡ്യൂൾ അനുസരിച്ച്, പരീക്ഷകൾ ഒബ്ജക്ടീവ് ടൈപ്പ് ആയിരിക്കും, എല്ലാ ടെസ്റ്റുകളുടെയും സമയ ദൈർഘ്യം 90 മിനിറ്റാണ്.

പത്താം ക്ലാസ് പരീക്ഷ നവംബർ 30 ന് ആരംഭിക്കും. അവസാന പരീക്ഷ ഡിസംബർ 11 ശനിയാഴ്ച ആയിരിക്കും.

പന്ത്രണ്ടാം ക്ലാസിലെ കുട്ടികൾക്ക്, പരീക്ഷയുടെ ആദ്യ ദിവസം ഡിസംബർ 1 ആയിരിക്കും. അവസാന പരീക്ഷ ഡിസംബർ 18 ആയും നിശ്ചയിച്ചിട്ടുണ്ട്.

CBSE Class 10th Term 1 Exam Timetable

Class 12th Term 1 Exam Timetable

CBSE Class 12th Term 1 Exam Timetable
CBSE Class 12th Term 1 Exam Timetable

Grade 10 and 12 CBSE Exam Time Table Released

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close