Friday, May 27, 2022
HomeNewsGulfICA Released List of People Who Can Get The Vaccine Without Appointment

ICA Released List of People Who Can Get The Vaccine Without Appointment

News Link: ICA Released List of People Who Can Get The Vaccine Without Appointment – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

As per the latest communication released by UAE’s Federal Authority Identity & Citizenship, certain categories are exempted from the appointment system to get Covid Vaccine.

The List of people are:

  • UAE Nationals and domestic workers with them
  • People who are 60 years of age and more – both citizens and residents
  • People of determination ( special needs)
  • Those with Chronic illness
  • Staff and Workers of Educational Institutions
  • Staff and Workers of Health entities

Others who are not falling into the above categories need to pre-book a vaccination date and place through MOHAP APP.

Also, read more news at Gulf Segment

യു എ ഇ യിൽ ചില വിഭാഗങ്ങളിലുള്ളവർക്ക് മുൻ‌കൂർ ബുക്ക് ചെയ്യാതെ കോവിഡ് വാക്സിൻ എടുക്കാം…

യു എ ഇ യുടെ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ വാർത്താ കുറിപ്പ് പ്രകാരം ചില വിഭാഗങ്ങളിൽ പെട്ട ആൾക്കാർ ഇനി മുതൽ വാക്സിൻ എടുക്കാൻ ബുക്ക് ചെയ്യാതെ നേരിട്ട് എത്തിയാൽ മതിയാകും

അത്തരത്തിലുള്ളവരുടെ പട്ടിക ഇപ്രകാരം ആണ്:

യു എ ഇ പൗരന്മാരും അവരുടെ വീട്ടു ജോലിക്കാരും
60 വയസ്സിനു മുകളിലുള്ള യു എ ഇ പൗരന്മാരും താമസക്കാരും
ഭിന്നശേഷിക്കാരായ ആളുകൾ
സ്ഥായിയായ രോഗത്തിന് അടിമയായവർ
വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്ന ആൾക്കാർ
ആരോഗ്യ സേവന രംഗത്ത് പ്രവർത്തിക്കുന്നവർ

മുകളിൽ പറഞ്ഞ ഗണത്തിൽ പെടാത്തവർ MOHAP APP വഴി സൗകര്യ പ്രദമായ സ്ഥലത്തും തീയതിയിലും മുൻ‌കൂർ ആയി വാക്സിന് അപേക്ഷിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close