Friday, May 27, 2022
HomeBusinessFinanceIndia Launches e-Rupi Cashless Payment System That Does Not Require Even Smartphone

India Launches e-Rupi Cashless Payment System That Does Not Require Even Smartphone

News Link: India Launches e-Rupi Cashless Payment System That Does Not Require Even Smartphone – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

India’s National Payments Corporation developed a new cashless payment system called e-Rupi.  The new product is made in association with Department of Financial Services, Health Ministry and National Health Authority.

Prime Minister Narendra Modi will introduce the new system today, the 2nd August 2021 to the nation.

This is a system that works on e-vouchers.  User does not have to own a smart phone or even a bank account.

e-Rupi is a prepaid e-voucher.  Transfer is possible through SMS or QR Code.  It is for specific purpose and person.  An e-Rupi voucher gifted for buying a mobile phone can be used only for buying mobile phones only.

Main Difference:

e-Rupi is not a platform.  It is a voucher.  No smartphone or app requirement is there. No Bank Account required.  The maximum use of this will be health related sector.  The giver and receiver of the voucher can monitor the use of it.  Same time, receiver need not to reveal personal details to get the fund.

It requires only a QR code or SMS to redeem it.  No print out or hard copies required.

Banks with e-Rupi Facility:

Almost all main Indian banks are already equipped with e-Rupi facility.  The list include:

Axis Bank, Bank of Baroda, Canara Bank, HDFC Bank, ICICI Bank, IndusInd Bank, Punjab National Bank and State Bank of Inia etc.

Also, read more news at national segment

സ്മാർട്ഫോണും ആപ്പും ബാങ്ക് അക്കൗണ്ടും വേണ്ടാത്ത ഇ-റുപ്പി എന്ന പുതിയ വിനിമയ മാധ്യമം ഇന്ത്യയിൽ ഇന്ന് മുതൽ…

നാഷണൽ പയ്മെന്റ്റ് കോർപറേഷൻ വികസിപ്പിച്ച കറൻസി വേണ്ടാത്ത ഇ-റുപ്പി എന്ന പേയ്മെന്റ് സിസ്റ്റം ഇന്ന് – ഓഗസ്റ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിക്കുന്നു.

Advt: FIND PAYMENT OFFERS FROM AMAZON INDIA; CLICK HERE

നാഷണൽ ഹെൽത്ത് അതോറിറ്റിയും, ഹെൽത്ത് മിനിസ്ട്രിയും ഇത് വികസിപ്പിക്കുന്നതിൽ സഹകരിച്ചിട്ടുണ്ട്.

 ഇതൊരു ഇ-വൗച്ചർ സമ്പ്രദായം ആണ്.  ഇത് ഉപയോഗിക്കാൻ ഒരു സ്മാർട്ട് ഫോണോ, ബാങ്ക് അക്കൗണ്ടോ ആവശ്യമില്ല.  മുൻ‌കൂർ ആയി തുക നിറച്ച് ഉപയോഗിക്കാവുന്ന വൗച്ചർ ആണിത്.  വിനിമയത്തിനായി ഒരു SMS  അല്ലെങ്കിൽ ഒരു QR കോഡ് മതി.

ഒരു മൊബൈൽ ഫോൺ വാങ്ങാൻ ഗിഫ്റ്റ് നൽകിയ ഇ-റുപ്പി വൗച്ചർ മൊബൈൽ ഫോൺ വാങ്ങാൻ മാത്രമേ ഉപയോഗപ്പെടൂ. 

മറ്റ് ആപ്പുകളെ അപേക്ഷിച്ച് ഇതിന്റെ പ്രത്യേകതകൾ:

ഇത് ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം അല്ല.  സ്മാർട്ട് ഫോൺ, ആപ്പ് എന്നിവ ആവശ്യമില്ല.  ബാങ്ക് അക്കൗണ്ട് ആവശ്യമില്ല.  കൂടുതലും ആരോഗ്യ മേഖലയിൽ ആണ് ഉപയോഗം.  കൊടുക്കുന്ന ആളിനും കിട്ടുന്ന ആളിനും ഇതിന്റെ വിനിമയം നടന്ന വിവരങ്ങൾ നിരീക്ഷിക്കാൻ പറ്റും.  ഉപയോഗിക്കുന്ന ആളിന്റെ വ്യക്തിഗത വിവരങ്ങൾ കൊടുക്കേണ്ട ആവശ്യമില്ല. കാർഡ്, പേപ്പർ എന്നിവ വേണ്ട പകരം QR കോഡ് അല്ലെങ്കിൽ SMS മതിയാകും.

ലഭിക്കുന്ന പ്രധാന ബാങ്കുകൾ:

ഇന്ത്യയിലെ പ്രധാനപ്പെട്ട എല്ലാ ബാങ്കുകളിലും ഇപ്പോൾ ഇ-റുപ്പി സൗകര്യം ഉണ്ട്.  ബാങ്കുകളുടെ ചില പേരുകൾ ഇവയാണ് :

ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക്, എച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ഇൻഡസ്  ഇൻഡ് ബാങ്ക് , പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതലായവ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close