Friday, May 27, 2022
HomeNewsInternationalIndia UAE Air Ticket Prices Doubles

India UAE Air Ticket Prices Doubles

News Link: India UAE Air Ticket Prices Doubles – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

Due to the rush of Tourist Visa holders and Resident Visa holders from India, air ticket prices from India to UAE doubled these days.

Those who pre-booked were lucky to get it at AED 400 to 600 range. It is almost double now. The post-vacation school time is normally off-season and tickets would be cheaper. But due to the covid situation, those who are stuck in India are desperate to reach back UAE to resume duty. Airlines know that travelers will not be much worried about rates due to it.

Further to the increase in ticket rate, the extra burden of PCR test, and rapid PCR test expenses adds another AED 155 to 210.

Even though, passenger number to Dubai airport had increased substantially as per Dubai Civil Aviation Authority reports.

Last month, Dubai airport was the second most preferred airport for travelers with 2.3 million passengers. Amsterdam airport scored first with 2.5million travelers.

Also read,

ഇന്ത്യയിൽ നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്​​ കു​തി​ച്ചു​യ​ർ​ന്നു

സ​ന്ദ​ർ​ശ​ക വി​സ​ക്കാ​രു​ടെ​യും റ​സി​ഡ​ൻ​റ്​ വി​സ​ക്കാരുടെയും തിരക്ക് കാരണം ഇന്ത്യയിൽ നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക്​​ കു​തി​ച്ചു​യ​ർ​ന്നു.

മുൻകൂട്ടി ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​ർ​ക്ക്​ ഈ ​ആ​ഴ്​​ച 400 – 600 ദി​ർ​ഹത്തിന് ​ ടി​ക്ക​റ്റ്​ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ നിരക്ക് രണ്ടിര​ട്ടി​യാ​യി ഉ​യ​ർ​ന്നു. ഈ സമയത്ത് സാ​ധാ​ര​ണ​രീ​തി​യി​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യു​ക​യാ​ണ്​ പ​തി​വ്. എ​ന്നാ​ൽ, കോവിഡ് സ്ഥിതി കാരണം നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​ർ തി​രി​കെ​യെ​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ വി​മാ​ന​ക്ക​മ്പ​നി​ക​ൾ നിരക്ക് ക്രമാതീതമായി വർധിപ്പിക്കുകയാണ്. പ്രത്യേകിച്ച് ദുബായിലേക്ക്. യാ​ത്ര​ക്കാ​ർ ഇപ്പോൾ നിരക്ക് നോക്കാൻ നിൽക്കില്ല എ​ന്ന​താ​ണ്​ വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ നിരക്ക് വർദ്ധനവിന് കാ​ര​ണം.

വായിക്കുക: വീട്ടിലിരുന്ന് എമിറേറ്റ്സ് ID പുതുക്കാം

ഇപ്പോൾ .​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യും റാ​പി​ഡ്​ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യും വേണ്ടതിനാൽ 2500 മുതൽ 4000 രൂ​പ അധിക ചെ​ല​വ്​ വ​രു​ന്നുണ്ട് .അ​തേ​സ​മ​യം, ദുബായിലെ യാത്രക്കാരുടെ എ​ണ്ണം ഗ​ണ്യ​മാ​യി ഉയർന്നുവെ​ന്ന് ​ ദു​ബൈ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അറിയിക്കുന്നു.

ക​ഴി​ഞ്ഞ മാ​സം ഏ​റ്റ​വും കൂ​ടു​ത​ൽ യാ​ത്രി​ക​ർ എ​ത്തി​യ ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ വി​മാ​ന​ത്താ​വ​ളം ദു​ബൈ ആ​യി​രു​ന്നു. 25 ല​ക്ഷം യാ​ത്രി​ക​രു​മാ​യി ആം​സ്​​റ്റ​ർ​ഡാം ഒ​ന്നാ​മ​തും 23 ല​ക്ഷം യാ​​ത്ര​ക്കാ​രു​മാ​യി​ ദു​ബൈ ര​ണ്ടാം സ്​​ഥാ​നവും നേ​ടി.

India UAE Air Ticket Prices Doubles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close