താഴെ മലയാളത്തിലും വായിക്കാം:
Sharjah Indian Association, the world’s largest association of Indians outside India, and its affiliates are having multiple career opportunities now.
As per the notification released recently, candidates are being sought for seven different posts.
Sharjah Indian Association Group ranks as one of the best places to work in the Gulf. For each position, the officers and employees get the best salary figures in the UAE. The group provides all the statutory facilities like visa, medical, leave pay, gratuity etc. The job seekers with extra qualities get more attractive salary figures as well.
Candidates who are eligible for the jobs listed below can apply for the job by clicking on this link before 10th January 2023: www.iassharjah.com
ഷാർജ ഇന്ത്യൻ അസോസിയേഷൻ ഗ്രൂപ്പിൽ ജോലി ഒഴിവുകൾ…
ഇന്ത്യക്കാരായവരുടെ, ഇന്ത്യക്ക് പുറത്തുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയായ ഷാർജ ഇന്ത്യൻ അസ്സോസിയേഷനിലും, അതിന്റെ അനുബന്ധ സ്ഥാപനങ്ങളിലും നിരവധി തൊഴിൽ അവസരങ്ങൾ.
കഴിഞ്ഞ ദിവസം പുറത്തു വിട്ട അറിയിപ്പ് പ്രകാരം, ഏഴ് വിവിധ തസ്തികളിലേക്ക് ആണ് ഉദ്യോഗാർത്ഥികളെ തിരയുന്നത്.
വിസ, മെഡിക്കൽ, ലീവ് പേ, ഗ്രാറ്റുവിറ്റി മുതലായ നിയമപ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ഗ്രൂപ്പ് നൽകുന്നുണ്ട്. മികച്ച തൊഴിലന്വേഷകർക്ക് മികച്ച ശമ്പളവും
ലഭിക്കും.
ഗൾഫിലെ ഏറ്റവും നല്ല തൊഴിലിടങ്ങളിൽ ഒന്നായാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഗ്രൂപ്പിന്റെ സ്ഥാനം. ഓരോ തസ്തികയ്ക്കും, അന്ത്രരാഷ്ട്ര യു എ ഇയിലെ തന്നെ മികച്ച ശമ്പള നിരക്കാണ് ഉദ്യോഗസ്ഥർക്കും, ജോലിക്കാർക്കും ലഭിക്കുന്നത്.
താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റ് പ്രകാരം ഉള്ള തൊഴിലുകൾക്ക് അതിനു നേരെ കൊടുത്തിരിക്കുന്ന യോഗ്യത ഉള്ളവർക്ക്, 2023 ജനുവരി 10 നു മുൻപ് ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോലിക്ക് അപേക്ഷിക്കാവുന്നതാണ്: www.iassharjah.com
