Friday, May 27, 2022
HomeNewsNationalKerala Announces 7-Day Quarantine for International Arrivals - Covid 19 Omicron Variant

Kerala Announces 7-Day Quarantine for International Arrivals – Covid 19 Omicron Variant

News Link: Kerala announces 7-day quarantine for international arrivals – Covid 19 Omicron variant – by ND News Desk

താഴെ മലയാളത്തിലും വായിക്കാം:

International passengers arriving in Kerala will be subjected to strict seven-day quarantine, state authorities announced on Saturday.

The new rule comes as the south Indian state remains cautious about the new Omicron variant of the coronavirus. Samples from those who test Covid-positive will be further tested to determine the variant.

As of now, there is no cause for concern in the state,” said Health Minister Veena George. “The state has taken all precautionary steps as per the guidelines of the Centre and surveillance would be strengthened at airports.”

“The new variant has not been reported in Kerala so far, But in the wake of reports of a new variant, the accepted Covid protocols – use of sanitizers, masks, and social distancing – have to be strictly observed With regard to the quarantine for those arriving from abroad, the Centre’s guidelines are expected and we will also be cautious on that aspect.”

ഒമിക്രോൺ – കേരളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് 7 ദിവസത്തെ ക്വാറന്റൈൻ

കേരളത്തിലേക്കെത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാർ ഏഴു ദിവസത്തെ കോവിഡ് നിരീക്ഷണത്തിന് വിധേയരാകുമെന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് അധികൃതർ ശനിയാഴ്ച അറിയിച്ചു.

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വിഭാഗത്തിനെതിരെ കേരളം പുലർത്തുന്ന പുലർത്തുന്ന ജാഗ്രതയുടെ ഭാഗമായാണ് പുതിയ നിയമം വരുന്നത്. പുതിയ വകഭേദത്തെ നിർണ്ണയിക്കാൻ കൊവിഡ് ടെസ്റ്റ് നടത്തുന്നവരുടെ സാമ്പിളുകൾ കൂടുതൽ പരിശോധിക്കും.

നിലവിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കേന്ദ്രത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സംസ്ഥാനം എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്, വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.

പുതിയ വകഭേദം ഇതുവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല, എന്നാൽ അതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, പാലിച്ചു കൊണ്ടിരിക്കുന്ന പ്രതിരോധ രീതികളായ – സാനിറ്റൈസർ, മാസ്കുകൾ, സാമൂഹിക അകലം എന്നിവ – ക്വാറന്റൈൻ സംബന്ധിച്ച് കർശനമായി പാലിക്കേണ്ടതുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവർക്കായി , കേന്ദ്രത്തിന്റെ കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു, അക്കാര്യങ്ങളും വേണ്ട ജാഗ്രത പുലർത്തും.

Kerala announces 7-day quarantine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close