Wednesday, August 10, 2022
HomeNewsGulfKuwait Ticket for AED99 From Wizz Air

Kuwait Ticket for AED99 From Wizz Air

താഴെ മലയാളത്തിലും വായിക്കാം:

The new generation Airline from the United Arab Emirates – Wizz Air makes it again.  AED 99.00 for a ticket to fly to Kuwait from Abu Dhabi. 

The budget airline Wizz Air is based at Abu Dhabi Airport.  There is a ticket available for the Maldives for a mere AED 319.00

The airline has Daily flights to Male.  The Abu Dhabi to Kuwait sector also is having flights every day.

Tickets are available on the Website and the App.  Wizz air received their fifth airbus carrier recently.

To book tickets, visit Wizz Air website by clicking here: https://wizzair.com/en

വിസ്സ് എയറിൽ നിന്ന് 99 ദിർഹമിന് കുവൈറ്റ് ടിക്കറ്റ്

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്നുള്ള പുതിയ തലമുറ എയർലൈൻ ആയ വിസ് എയർ വിസ്മയിപ്പിക്കുന്ന ടിക്കറ്റു നിരക്ക് ഒഫറുമായി വീണ്ടും. അബുദാബിയിൽ നിന്ന് കുവൈറ്റിലേക്ക് പറക്കാനുള്ള ടിക്കറ്റ് ചാർജ് വെറും 99 ദിർഹം ആണ് ഇപ്പോൾ.

ബജറ്റ് എയർലൈൻ വിസ് എയർ അബുദാബി എയർപോർട്ടിൽ നിന്നാണ് പ്രവർത്തിക്കുന്നത്. മാലദ്വീപിലേക്ക് വെറും 319.00 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാണ്.

എയർലൈൻസിന് മാലിയിലേക്ക് പ്രതിദിന ഫ്ലൈറ്റുകൾ ഉണ്ട്. അബുദാബി-കുവൈത്ത് സെക്ടറിലും എല്ലാ ദിവസവും വിമാനങ്ങളുണ്ട്.

വെബ്‌സൈറ്റിലും ആപ്പിലും ടിക്കറ്റുകൾ ലഭ്യമാണ്. വിസ്സ് എയറിന് അടുത്തിടെ അവരുടെ അഞ്ചാമത്തെ എയർബസ് കാരിയർ ലഭിക്കുകയുണ്ടായി.

ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ, ഇവിടെ ക്ലിക്ക് ചെയ്ത് വിസ്സ് എയർ വെബ്സൈറ്റ് സന്ദർശിക്കുക: https://wizzair.com/en

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close