Thursday, July 7, 2022
HomeNewsGulfLatest Changes and Relaxations of Covid Rules in the UAE

Latest Changes and Relaxations of Covid Rules in the UAE

News Link: Latest Changes and Relaxations of Covid Rules in the UAE – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

The following are the latest changes in the UAE rules related to travel and Covid related regulations:

Those traveling to Dubai from any Indian airport do not require GDRFA or ICA approval to fly.

No need for a PCR test at Airport before boarding if traveling to Sharjah & Dubai.

No Quarantine for those who were in close contact with a Covid positive person.  Only 2 PCR tests in 5 days intervals are required.

Those who are tested positive for Covid need to isolate themselves for 10 days.

The mask rule in open places in the UAE is removed.  But, participants of gatherings at closed places need to wear masks.

Social distance rule relaxed at Tourist Places and Economic Zones.

No need for Green Pass in the Al Hosn app to enter Abu Dhabi from other emirates.

Etihad Airways also abolished the rule of PCR test prior to boarding

Latest on Saturday, Air India express stated that No pre-travel PCR test report is required for fully vaccinated passengers.  The vaccine should be either approved by WHO or UAE.

യു എ ഇ കോവിഡ് നിയമങ്ങളിലെ ഏറ്റവും പുതിയ മാറ്റങ്ങളും ഇളവുകളും


വായിക്കാം: ഇനി മുതൽ എയർ ഇന്ത്യ യാത്രയ്ക്ക് PCR ടെസ്റ്റ് വേണ്ട


യു എ ഇ യാത്രയും, കോവിഡുമായി ബന്ധപ്പെട്ട നിയമങ്ങളിലെയും നിയന്ത്രണങ്ങളിലെയും ഏറ്റവും പുതിയ മാറ്റങ്ങൾ ഇനിപ്പറയുന്നവയാണ്:

ഇന്ത്യയിലെ ഏതു എയർപോർട്ടിൽനിന്നും ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് GDRFA അല്ലെങ്കിൽ ICA അനുമതി ഇനി മുതൽ ആവശ്യമില്ല.

ഷാർജയിലേക്കും ദുബായിലേക്കും യാത്ര ചെയ്യുകയാണെങ്കിൽ ബോർഡിംഗിന് മുമ്പ് എയർപോർട്ടിൽ PCR ടെസ്റ്റ് ആവശ്യമില്ല.

കൊവിഡ് പോസിറ്റീവ് ആയ വ്യക്തിയുമായി അടുത്തിടപഴകിയവർക്ക് ക്വാറന്റൈൻ ആവശ്യമില്ല. 5 ദിവസത്തെ ഇടവേളയിൽ 2 PCR ടെസ്റ്റുകൾ ചെയ്താൽ മതി.

കൊവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചവർ 10 ദിവസത്തേക്ക് സ്വയം അപര സമ്പർക്കത്തിൽ നിന്ന് ഒഴിവാകണം.

യു എ ഇ യിൽ തുറസ്സായ സ്ഥലങ്ങളിലെ മുഖാവരണ നിയമം എടുത്തുകളഞ്ഞു. എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ ഒത്തുകൂടുന്നവർ നിർബന്ധമായും മുഖാവരണം ധരിക്കണം.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും സാമ്പത്തിക മേഖലകളിലും സാമൂഹിക അകലം പാലിക്കുന്നതിൽ ഇളവ് വരുത്തി.

മറ്റ് എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കാൻ ഇനി മുതൽ അൽ ഹോസ്ൻ ആപ്പിൽ ഗ്രീൻ പാസ് ആവശ്യമില്ല.

ബോർഡിംഗിന് മുമ്പുള്ള പിസിആർ ടെസ്റ്റ് നിയമം എത്തിഹാദ് എയർവേയ്‌സും നിർത്തലാക്കി.

പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് യാത്രയ്ക്ക് മുമ്പുള്ള പിസിആർ ടെസ്റ്റ് റിപ്പോർട്ട് ആവശ്യമില്ലെന്ന് ശനിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് പ്രസ്താവിച്ചു. വാക്സിൻ WHO അല്ലെങ്കിൽ UAE അംഗീകരിച്ചിരിക്കണം.

ഫെബ്രുവരി 27 മുതൽ സന്ദർശകർക്ക് എക്‌സ്‌പോ 2020-ൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close