Friday, May 27, 2022
HomeTECHITNew Feature in WhatsApp For Sending HD Photos

New Feature in WhatsApp For Sending HD Photos

News Link: New Feature in WhatsApp For Sending HD Photos – By ND News Desk

താഴെ മലയാളത്തിൽ വായിക്കാം:

Facebook-owned messaging app WhatsApp is rolling out a new feature.  The existing system of compressing photo quality by default is going to end. 

It will now allow sending most of the pictures with the actual resolution it is having through WhatsApp’s beta version programme.

WhatsApp beta for Android 2.21.15.7 is the compatible version as per the information available in the tech industry.

Once active, this option will give users three options of picture quality to send as messages.

Options available in New Beta Version of WhatsApp

Uploading the photos will be in Auto, then Best Quality and Data Saver.  The third one will be the lowest quality.  While trying to send the best quality pictures, WhatsApp will warn the user about possible longer time to load and send.

Still, when you select Best Quality, WhatsApp will still compress the pictures to 80% of the original size if the resolution is above 2048X2048 size.

Earlier, WhatsApp used to compress all larger files before sending.

The Feature will appear in Android first and will be available on iOS platform soon.

Testing of the same had done in Android platforms by WhatsApp.

Also, read more news at technology segment

ആൻഡ്രോയിഡ്  2.21.15.7ആണോ…വാട്ട്സ്ആപ്പിൽ ഇനി മുതൽ ഫോട്ടോ ക്വാളിറ്റിയിൽ മാറ്റം….

ആദ്യം ആൻഡ്രോയിഡ് ഫോണിലും പിന്നീട് iOS ഫോണുകളിലും ഒരു പുതു പുത്തൻ മാറ്റം വാട്സ്ആപ്പ് കൊണ്ടുവരുന്നു.

നിങ്ങളുടെ ഫോൺ ആൻഡ്രോയിഡ്  2.21.15.7 ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ളതാണെങ്കിൽ ഇനി മുതൽ ഹൈ ക്വാളിറ്റി ഫോട്ടോ അയക്കാൻ സാധിക്കും.

ഇപ്പോഴുള്ള രീതി അയക്കുന്ന എല്ലാ ഫോട്ടോകളും ചെറുതാക്കി (കംപ്രസ് ചെയ്ത് ) അയക്കുന്നതാണ്.

ഇനി മുതൽ ഫോട്ടോ അയക്കുന്നതിന് മൂന്ന് ഓപ്ഷൻ കിട്ടും – ഓട്ടോ, ബെസ്ററ് ക്വാളിറ്റി, ഡാറ്റ സേവർ എന്നിങ്ങനെ.  മൂന്നാമത്തെ തരത്തിൽ ഏറ്റവും ക്വാളിറ്റി കുറഞ്ഞ ഫോട്ടോ ആയിരിക്കും കിട്ടുക, പക്ഷെ ഏറ്റവും പെട്ടെന്ന് സെൻറ് ആകും.

ബെസ്ററ്  ക്വാളിറ്റി അയക്കുമ്പോൾ വാട്സാപ്പ്, ഡാറ്റ ഉപഭോഗത്തെ കുറിച്ചും, കൂടുതൽ സമയം എടുത്തേക്കാം എന്ന മുന്നറിയിപ്പും നൽകും

ബെസ്ററ് ക്വാളിറ്റി ആണെങ്കിലും, 2048 x 2048 എന്ന റെസൊല്യൂഷനിൽ കൂടുതൽ ഉള്ള ഫോട്ടോകൾ അതിന്റെ 80% വലുപ്പം ആക്കിയേ അയക്കൂ.  നേരത്തെ എല്ലാ ഫോട്ടോകളും, കുറഞ്ഞത് 70% ആക്കിയാണ് അയച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close