Friday, May 27, 2022
HomeNewsGulfNew Job Openings at Sharjah Indian School

New Job Openings at Sharjah Indian School

News Link: New Job Openings at Sharjah Indian School – By ND News Desk

Sharjah Indian School -The largest Indian School in Sharjah and one of the largest in Gulf region is looking for more staff now.  The school requires more teaching and non-teaching staff in multiple profiles.

An official circular has been issued for the attention of job seekers recently.  The official circular is already released and social media advertisement is also happening.

The school is famous for academic and extra-curricular activities. The school makes winners in individual segment and team segment at almost all major sports events conducted for students.  It had also secured a Guinness world record for distributing maximum number of tree saplings in record time.

As per the notification of recruitment, Subject Teachers, Language Teachers, Nurse, Student counselor and Engineering Graphics Teacher posts are open for recruitment.

The following are the job openings:

1) Physical Education Teacher

2) Hindi Teacher

3) Mathematics Teacher

4) Physics Teacher

5) Chemistry Teacher

6) English Teacher

7) Social Studies Teacher

8) French Teacher

9) Commerce Teacher

10) Malayalam Teacher

11) Biology Teacher

12) Art & Craft Teacher

13) KG Teacher

14) Nurse

15) Student Counselor

16) Psychology Teacher

17) Engineering Graphics Teacher

18) Computer Teacher

19) Home Science Teacher

The notification clarifies that applicant should have the required qualification for the job specified by SPEA (Sharjah Private Education Authority).

Qualification:

  • For serial number 1 to 11, Graduate or PG holder with CBSE English medium school experience not less than 3 years
  • Sl No.12, Graduate or PG in fine arts and teaching experience in English medium school
  • Sl No. 13, Graduates with KG / Montessori training of at least one year and teaching experience in English Medium School
  • Sl No. 14 Graduate / PG in nursing with relevant experience and MOH License
  • Sl No. 15 & 16, M.A. Psychology (preferably Clinical Phycology) with English Medium School experience
  • Sl No. 17, Graduate / Post Graduates in Mechanical Engineering with 3 years of experience in CBSE English medium school.
  • Sl No. 18, Graduate / Post Graduate in Computer Science(B.Sc, B.E., B.Tech.,M.Sc., MCA with B.Sc Computer Sicence)
  • Sl No. 19, Trained Graduates / Post Graduates In Home Science with Experience in CBSE English medium school.

For More details related to the jobs, please visit www.sissharjah.com

Last date of application mentioned is 06th March, 2022.

ഷാർജ ഇന്ത്യൻ സ്‌കൂളിൽ പുതിയ തൊഴിലവസരങ്ങൾ

ഷാർജ ഇന്ത്യൻ സ്‌കൂൾ – ഷാർജയിലെ ഏറ്റവും വലിയ ഇന്ത്യൻ സ്‌കൂളും ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്‌കൂളുമായ ഈ സ്ഥാപനം  ഇപ്പോൾ കൂടുതൽ ജീവനക്കാരെ തിരയുന്നു. ഒന്നിലധികം മേഖലകളിലേക്ക്  നിരവധി  അദ്ധ്യാപക അനധ്യാപക ഉദ്യോഗാർത്ഥികളെ സ്‌കൂളിന് ആവശ്യമുണ്ട്.

തൊഴിലന്വേഷകരുടെ ശ്രദ്ധയ്ക്കായി  സ്‌കൂൾ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്.  ഔദ്യോഗിക സർക്കുലർ ഇതിനകം സോഷ്യൽ മീഡിയ വഴി  പ്രചരിക്കുന്നുമുണ്ട്.

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങലുമായി ബന്ധപ്പെട്ട് ഈ വിദ്യാലയം പ്രശസ്തമാണ്. വിദ്യാർത്ഥികൾക്കായി നടത്തുന്ന മിക്കവാറും എല്ലാ പ്രധാന കായിക ഇനങ്ങളിലും വ്യക്തിഗത വിഭാഗത്തിലും ടീം വിഭാഗത്തിലും സ്കൂൾ ചാമ്പ്യൻ ആകാറുണ്ട്. കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ വിതരണം ചെയ്തതിനുള്ള ഗിന്നസ് ലോക റെക്കോർഡും സ്‌കൂൾ നേടിയിരുന്നു.

റിക്രൂട്ട്‌മെന്റ് വിജ്ഞാപനം അനുസരിച്ച്, വിഷയ അധ്യാപകർ, ഭാഷാ അധ്യാപകർ, നഴ്‌സ്, സ്റ്റുഡന്റ് കൗൺസിലർ, എഞ്ചിനീയറിംഗ് ഗ്രാഫിക്‌സ് ടീച്ചർ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്.

ഇനിപ്പറയുന്നവയാണ് തൊഴിൽ അവസരങ്ങൾ:

1) Physical Education Teacher

2) Hindi Teacher

3) Mathematics Teacher

4) Physics Teacher

5) Chemistry Teacher

6) English Teacher

7) Social Studies Teacher

8) French Teacher

9) Commerce Teacher

10) Malayalam Teacher

11) Biology Teacher

12) Art & Craft Teacher

13) KG Teacher

14) Nurse

15) Student Counselor

16) Psychology Teacher

17) Engineering Graphics Teacher

18) Computer Teacher

19) Home Science Teacher

അപേക്ഷകർക്ക് SPEA (ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി) നിഷ്കർഷിക്കുന്ന  യോഗ്യത ഉണ്ടായിരിക്കണമെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു.

യോഗ്യത:

സീരിയൽ നമ്പർ 1 മുതൽ 11 വരെ:  ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും, CBSE ഇംഗ്ലീഷ് മീഡിയം സ്കൂളിൽ  3 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും.

Sl No.12, ഫൈൻ ആർട്‌സിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം, ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപന പരിചയം

Sl No. 13, ഒരു വർഷത്തിൽ കുറയാത്ത KG / Montessori പരിശീലനവും ഇംഗ്ലീഷ് മീഡിയം സ്കൂളിൽ  ഒരു കുറഞ്ഞത്  വർഷത്തെ അധ്യാപന പ്രവർത്തി പരിചയവും  പരിചയവുമുള്ള ബിരുദധാരികൾ.

Sl No. 14 നഴ്സിങ്ങിൽ ബിരുദം / ബിരുദാനന്തര ബിരുദം , പ്രവർത്തി പരിചയം, കൂടാതെ MOH ലൈസൻസ്.

Sl നമ്പർ 15 & 16 – M.A. സൈക്കോളജി (ക്ലിനിക്കൽ സൈക്കോളജി അഭികാമ്യം), കൂടാതെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ  പ്രവർത്തി പരിചയം.

Sl No. 17:  മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം / ബിരുദാനന്തര ബിരുദവും,  CBSE ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 3 വർഷത്തെ പരിചയവും

Sl No. 18: കമ്പ്യൂട്ടർ സയൻസിൽ ബിരുദം / ബിരുദാനന്തര ബിരുദം (B.Sc, B.E., B.Tech.,M.Sc., MCA with B.Sc കമ്പ്യൂട്ടർ സയൻസ്)

Sl No. 19, ഹോം സയൻസിൽ പരിശീലനം നേടിയ ബിരുദധാരികൾ / ബിരുദാനന്തര ബിരുദധാരികൾ, കൂടാതെ CBSE ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പ്രവർത്തി പരിചയം.

ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്, ദയവായി www.sissharjah.com സന്ദർശിക്കുക

മേൽപറഞ്ഞ ജോലികൾക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 06 മാർച്ച് 2022 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close