Tuesday, March 28, 2023
HomeNewsGulfParents Can Win Full Year of Tuition Fees for School Children

Parents Can Win Full Year of Tuition Fees for School Children

News Link: Parents Can Win Full Year of Tuition Fees for School Children – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

The Abu Dhabi Department of Education and Knowledge has announced the “Abu Dhabi Parents Survey”. This is part of their initiative to map challenges faced by parents today and provide tailor-made solutions to children’s issues tomorrow.

It says: “Participate in this 15-minute survey before November 22 for a chance to win your child’s tuition fees for the next academic year (AY2022/23) at their current school in Abu Dhabi and other valuable prizes.”

Adek said parents taking part in the survey could also win hotel stays, tourism vouchers, shopping mall vouchers, admission tickets to the theme and activity parks, and a three-month gym membership.

In Abu Dhabi, the government is using a survey to understand the needs of parents and the challenges they face. The education regulators said that information from the survey helps them know what to focus on in the future.

Adek has urged both parents (fathers and mothers) to be a part of this survey, which will help increase their chances of winning one of the many valuable prizes.

രക്ഷിതാക്കൾക്ക്, സ്കൂൾ കുട്ടികൾക്കുള്ള ട്യൂഷൻ ഫീസ് സമ്മാനമായി നേടാം…


വായിക്കാം: പുസ്തക പ്രേമികൾക്ക് സുൽത്താന്റെ സമ്മാനം


അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് “അബുദാബി പാരന്റ്സ് സർവേ” പ്രഖ്യാപിച്ചു. ഇന്ന് രക്ഷിതാക്കൾ നേരിടുന്ന വെല്ലുവിളികൾ കണ്ടെത്തുന്നതിനും നാളെവരും ദിനങ്ങളിൽ കുട്ടികളുടെ പ്രശ്നങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ നൽകുന്നതിനുമുള്ള അബുദാബി സർക്കാർ സംരംഭമാണിത്.

അഡെക് പറയുന്നത് : “അബുദാബിയിലെ നിലവിലെ സ്കൂളിൽ നിങ്ങളുടെ കുട്ടിയുടെ അടുത്ത അധ്യയന വർഷത്തേക്കുള്ള (AY2022/23) ട്യൂഷൻ ഫീസും മറ്റ് വിലപ്പെട്ട സമ്മാനങ്ങളും നേടാനായി നവംബർ 22-ന് മുമ്പ് ഈ 15 മിനിറ്റ് സർവേയിൽ പങ്കെടുക്കുക.”

സർവേയിൽ പങ്കെടുക്കുന്ന രക്ഷിതാക്കൾക്ക് ഹോട്ടൽ സ്റ്റേകൾ, ടൂറിസം വൗച്ചറുകൾ, ഷോപ്പിംഗ് മാൾ വൗച്ചറുകൾ, തീം ആക്ടിവിറ്റി പാർക്കുകളിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ, മൂന്ന് മാസത്തെ ജിം അംഗത്വം എന്നിവയും നേടാനാകുമെന്ന് അഡെക് പറഞ്ഞു.

അബുദാബിയിൽ, മാതാപിതാക്കളുടെ ആവശ്യങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും മനസിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി ഒരു സർവേ ഉപയോഗിക്കുന്നു. ഭാവിയിൽ എന്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അറിയാൻ സർവേയിൽ നിന്നുള്ള വിവരങ്ങൾ സഹായിക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധൻമാർ പറഞ്ഞു.

ഈ സർവേയുടെ ഭാഗമാകാൻ മാതാപിതാക്കളോട് (അച്ഛന്മാരും അമ്മമാരും) അഡെക് അഭ്യർത്ഥിച്ചു. ഇത് വിലപ്പെട്ട നിരവധി സമ്മാനങ്ങളിൽ ഒന്ന് നേടാനുള്ള അവരുടെ സാധ്യത വർദ്ധിപ്പിക്കാനും കൂടി സഹായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close