Saturday, June 3, 2023
HomeNewsGulfRamadan Tent & General Rules in Sharjah and UAE

Ramadan Tent & General Rules in Sharjah and UAE

As the holy month of Ramadan started on 23rd March 2023, Sharjah Civil Defense and Transport authorities in different emirates issued guidelines to follow during fasting and iftar time driving.

The Authorities say about Tent:

Ramadan Tents must have two exits

Cooking devices and or heating equipment is not allowed in tents

Meals can only be distributed in tents – no cooking allowed

Fire extinguishers according to the size of the tent must be kept

The air conditioner of the tent should be 1.5 meters away from the tent

Cool Air from the air-conditioner reaches the tent thru a tube – not directly from AC Vent

All lighting equipment must have a minimum distance of 50 cm from the tent fabric

Only Fire-Retardant materials are to be used for decoration

Authorities Caution During Driving:

Seat Belt to be worn

Have confidence about driving during fasting.  If doubtful of health, do not drive

Expect surprising moves from other vehicles and people

Avoid rushing – manage time wisely – leave early for iftar if required

Observe safe parking

If unwell, seek the help of authorities (100 is the emergency number)

ഷാർജയിലും യുഎഇയിൽ മറ്റിടങ്ങളിലുമുള്ള റമദാൻ കൂടാരവും പൊതു നിയമങ്ങളും

വിശുദ്ധ റമദാൻ മാസം 2023 മാർച്ച് 23 ന് ആരംഭിച്ചതിനാൽ, വിവിധ എമിറേറ്റുകളിലെ ഷാർജ സിവിൽ ഡിഫൻസ്, ട്രാൻസ്‌പോർട്ട് വകുപ്പുകൾ നോമ്പ് സമയത്തും ഇഫ്താർ സമയത്തും പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

കൂടാരത്തെ സംബന്ധിച്ച മാർഗ നിർദേശങ്ങൾ:

റമദാൻ ടെന്റുകൾക്ക് പുറത്തേക്കുള്ള രണ്ട് വഴികൾ ഉണ്ടായിരിക്കണം
ടെന്റുകളിൽ പാചക ഉപകരണങ്ങളോ ചൂടാക്കൽ ഉപകരണങ്ങളോ അനുവദനീയമല്ല
കൂടാരങ്ങളിൽ ഭക്ഷണം വിതരണം ചെയ്യാൻ മാത്രമേ കഴിയൂ – പാചകം അനുവദനീയമല്ല
ടെന്റിന്റെ വലിപ്പത്തിനനുസരിച്ച് അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായും സൂക്ഷിക്കണം
ടെന്റിന്റെ എയർ കണ്ടീഷണർ ടെന്റിൽ നിന്ന് 1.5 മീറ്റർ അകലെയായിരിക്കണം
എയർകണ്ടീഷണറിൽ നിന്നുള്ള തണുത്ത കാറ്റ് ഒരു ട്യൂബ് വഴിയായിരിക്കണം കൂടാരത്തിലെത്തുന്നത് – എസി യിൽ നിന്ന് നേരിട്ട് അല്ല.
എല്ലാ ലൈറ്റിംഗ് ഉപകരണങ്ങൾക്കും ടെന്റ് തുണിയിൽ നിന്ന് കുറഞ്ഞത് 50 സെന്റീമീറ്റർ ദൂരം ഉണ്ടായിരിക്കണം
അലങ്കാരത്തിന് തീയെ പ്രതിരോധിക്കുന്ന വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ

വാഹനമോടിക്കുമ്പോൾ ഉള്ള മാർഗ നിർദേശങ്ങൾ:

സീറ്റ് ബെൽറ്റ് ധരിക്കണം
ആത്മവിശ്വാസം ഉണ്ടെങ്കിലേ നോമ്പുകാലത്ത് വാഹനമോടിക്കാവൂ. ആരോഗ്യത്തെക്കുറിച്ച് സംശയമുണ്ടെങ്കിൽ, വാഹനമോടിക്കാൻ മുതിരരുത്.
മറ്റ് വാഹനങ്ങളിൽ നിന്നും ആളുകളിൽ നിന്നും ആശ്ചര്യകരമായ നീക്കങ്ങൾ പ്രതീക്ഷിക്കുക
തിരക്ക് ഒഴിവാക്കുക – സമയം വിവേകത്തോടെ കൈകാര്യം ചെയ്യുക – ആവശ്യമെങ്കിൽ ഇഫ്താറിനായി നേരത്തെ പുറപ്പെടുക
സുരക്ഷിതമായ പാർക്കിംഗ് അനുവർത്തിക്കുക
അത്യാവശ്യ ഘട്ടങ്ങളിൽ അധികൃതരുടെ സഹായം തേടുക (100 ആണ് എമർജൻസി നമ്പർ)

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close