Saturday, January 22, 2022
HomeNewsGulfReduced Petrol and Diesel Prices in December

Reduced Petrol and Diesel Prices in December

News Link: Reduced Petrol and Diesel Prices in December – by ND News Desk

താഴെ മലയാളത്തിലും വായിക്കാം:

Petrol and Diesel prices were announced for the month of December 2021 by UAE Fuel Price Committee.

For December, the Super 98 petrol price will go to AED2.77 per liter from AED 2.80 in November 2021.

Special 95 petrol price will be AED 2.66 in December compared to AED 2.69 in November.

E-plus petrol price will cost AED 2.58 against AED 2.61 of November.

While diesel price is revised to AED 2.77 per liter against AED 2.81 per liter in November 2021.

അടുത്ത മാസം യു എ യിൽ പെട്രോൾ ഡീസൽ വില കുറയും

ഡിസംബർ മാസത്തിൽ രാജ്യത്തെ ഇന്ധന വിലയിൽ കുറവ് ഉണ്ടാവും. ഇ പ്ലസ്, സ്പെഷ്യൽ, സൂപ്പർ എന്നീ എല്ലാ വിഭാഗങ്ങളിലുള്ള പെട്രോളിനും ഡീസലിനും വില കുറയും.

ഇന്ന് പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ അടുത്ത മാസത്തെ വിലവിവരം ഇങ്ങനെയാണ്:

പെട്രോൾ ലിറ്ററിന് :

ഇ പ്ലസ്: 2.58 ദിർഹം
സ്പെഷ്യൽ : 2 .66 ദിർഹം
സൂപ്പർ: 2 .77 ദിർഹം

ഡീസൽ ലിറ്ററിന് : 2 .77 ദിർഹം

Reduced Petrol and Diesel Prices in December

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close