Saturday, January 22, 2022
HomeNewsGulfSharjah Indian Association Secret Ballot Selection on 26th November

Sharjah Indian Association Secret Ballot Selection on 26th November

News Link: Sharjah Indian Association Secret Ballot Selection on 26th November – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

The largest Indian Community in the world – The Indian Association Sharjah is having its selection process for the year 2021-22 on 26th November 2021.

The selection is held in the same way the Election happening in India.  The difference is that it is having a manual ballot system and has only below 2500 IAS members as voters.

The secret ballot system has its own sanctity and is not traceable who voted whom.  Since the local authorities and Indian Consulate is involved, tracing the voter’s identity who cast the vote is a serious violation as well.  A person may even lose his / her IAS membership even if such tracing is attempted – NewsDunes learns as per our Sharjah reporters.

The association is controlled by a Managing Committee that has 6 office bearers, 11 Managing Committee Members, and an Auditor.

Out of these, except for 4 managing committee members, 14 people are selected by its members by secret ballot.  The Auditor is not an office-bearer as per the constitution.  Out of the contesting fronts, whoever wins 7 seats will have the power to co-opt 3 more managing committee members.  And one managing committee member will be co-opted by the President.  This will make the full MC to 17 in total.

This time, there are four fronts contesting in the selection process:

  1. Janakeeya Vikasana Munnani led by Mathukutty Kadone
  2. Janakeeya Visala Munnani led by Adv. YA Rahim
  3. Indian Nationalist Forum led by Vijayan Nair
  4. Janapaksha Munnani led by Easa Anees

The results will be known by the late evening of 26th November itself.  Those who lost with a narrow margin (5 or fewer votes) have the right to apply for a re-counting.  If no recounting is there, results will be declared the same night by the Polling Officer – This time Mr. Muhsin Kattayat.

ഷാർജ ഇന്ത്യൻ അസോസിയേഷന്റെ രഹസ്യ ബാലറ്റിലൂടെയുള്ള തിരഞ്ഞെടുപ്പ് നവംബർ 26-ന്


വായിക്കാം: കുട്ടികൾക്ക് യു എ ഇ യിൽ പ്രത്യേക പരിഗണന


ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യൻ കമ്മ്യൂണിറ്റിയായ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ 2021-22 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ 2021 നവംബർ 26-ന് നടത്തുന്നു.

ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന അതേ രഹസ്യ രീതിയിലാണ് അസോസിയേഷൻ തിരഞ്ഞെടുപ്പും നടക്കുന്നത്. പേപ്പർ ബാലറ്റ് സമ്പ്രദായം ആണെന്നതും 2500 ൽ താഴെ ഐഎഎസ് അംഗങ്ങൾ മാത്രമാണ് വോട്ടർമാരായിട്ടുള്ളതും എന്നതാണ് ആകെ വ്യത്യാസം.

രഹസ്യ ബാലറ്റ് സമ്പ്രദായത്തിന് അതിന്റേതായ പവിത്രതയും പ്രത്യേകതയും ഉണ്ട്. ഒരാൾ ആർക്കാണ് വോട്ട് ചെയ്തതെന്ന് കണ്ടെത്താൻ കഴിയില്ല. യു എ ഇ യിലെ പ്രാദേശിക അധികാരികളും ഇന്ത്യൻ കോൺസുലേറ്റും പ്രക്രിയയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ, വോട്ട് ചെയ്തത് ആർക്കെന്ന് കണ്ടെത്തുന്നതുൾപ്പടെയുള്ള ശ്രമങ്ങൾ ഗുരുതരമായ ചട്ട ലംഘനമാണ്. ഇത്തരമൊരു ശ്രമം ഒരാൾക്ക് അയാളുടെ / അവരുടെ ഐഎഎസ് അംഗത്വം പോലും നഷ്ടപ്പെടുത്തിയേക്കാം – ന്യൂസ്‌ഡ്യൂൺസിന്റെ ഷാർജ റിപ്പോർട്ടർമാർ പറയുന്നു.

6 ഭാരവാഹികളും 11 മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഒരു ഓഡിറ്ററും അടങ്ങുന്ന ഒരു മാനേജിംഗ് കമ്മിറ്റിയാണ് അസോസിയേഷനെ നിയന്ത്രിക്കുന്നത്. ഇതിൽ 4 മാനേജിംഗ് കമ്മിറ്റി അംഗങ്ങളൊഴികെ 14 പേരെ രഹസ്യ ബാലറ്റിലൂടെ അതിലെ അംഗങ്ങൾ തിരഞ്ഞെടുക്കുന്നു.

ഭരണഘടനയനുസരിച്ച് ഓഡിറ്റർ ഒരു ഭാരവാഹിയല്ല. മത്സരിക്കുന്ന മുന്നണികളിൽ നിന്ന് 7 സീറ്റുകൾ നേടുന്നവർക്ക് 3 മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ കൂടി വോട്ടില്ലാതെ തിരഞ്ഞെടുക്കാനുള്ള അധികാരം ഉണ്ടായിരിക്കും. കൂടാതെ ഒരു മാനേജിംഗ് കമ്മിറ്റി അംഗത്തെ പ്രെസിഡന്റിനും സമാനമായ രീതിയിൽ തിരഞ്ഞെടുക്കാം. ഇതോടെ മുഴുവൻ മാനേജിങ് കമ്മിറ്റിയിലുള്ളവരുടെ എണ്ണം 17 ആയി മാറും.

ഇത്തവണ നാല് മുന്നണികളാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

1 ) അഡ്വ. വൈ എ റഹീം നയിക്കുന്ന ജനകീയ വിശാല മുന്നണി
2 ) മാത്തുക്കുട്ടി കടോൺ നയിക്കുന്ന ജനകീയ വികസന മുന്നണി
3) വിജയൻ നായർ നയിക്കുന്ന ഇന്ത്യൻ നാഷണലിസ്റ്റ് ഫോറം
4) ഈസ അനീസ് നയിക്കുന്ന ജനപക്ഷ മുന്നണി

നവംബർ 26 വൈകുന്നേരത്തോടെ തന്നെ ഫലം അറിയാനാകും. നേരിയ വ്യത്യാസത്തിൽ (അഞ്ചോ അതിൽ കുറവോ വോട്ടിന്) തോറ്റവർക്ക് വീണ്ടും വോട്ടെണ്ണലിന് അപേക്ഷിക്കാൻ അവകാശമുണ്ട്. പുനർ എണ്ണൽ ഇല്ലെങ്കിൽ, പോളിംഗ് ഓഫീസർ അന്നു രാത്രി തന്നെ ഫലം പ്രഖ്യാപിക്കും – ഇത്തവണ ശ്രീ. മുഹ്‌സിൻ കട്ടയാട്ട് ആണ് പോളിംഗ് ഓഫീസർ.

Sharjah Indian Association Secret Ballot Selection on 26th November

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close