Saturday, January 22, 2022
HomeNewsInternationalSouth Korea Onion Farm Job Recruitment in Kerala

South Korea Onion Farm Job Recruitment in Kerala

News Link: South Korea Onion Farm Job Recruitment in Kerala – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

South Korea Onion farm job is the talk of the town now.  Recruitment for the same in Kerala happening on 27th and 27th October, 20201

Overseas Development and Employment Promotions Consultants Pvt. Ltd – A Kerala Government organization is carrying out this recruitment.  There are two centers – One in Thiruvananthapuram and another in Kochi.

The applicants can be of any gender.  But need to be physically fit.  Also, should be a 10th Class pass person.  The age limit is 24 years to 45 Years.  Basic English knowledge is also required.

The salary is up to INR 100,000 per month. 

The job is related to Onion Farms and cultivation.  28 days in a month is the working pattern.   The contract period is one year and can extend up to three years.

Employer will provide Food during the working hours.  Accommodation is to the employee’s account.

The interview at Thiruvananthapuram is on 27th October and the location is Muscat Hotel.  The Kochi venue is Municipal Town Hall.

The following are the details of the recruitment:

1.     Category                                : Agricultural Labourer

2.     Qualification                          : 10th pass

3.     Experience                            : Farming experience needed (preferred)

4.     Gender                                  : Male & Female

5.     Age Limit                               :  25-40 Yrs

6.     Salary                                    : 1000-1500 (USD)

  • Contract Duration               : 1 Year (extend upto 3 Years)
  • Accommodation                 : Not Provided
  • Working Hours                   : 8.00 AM – 5.00 PM (28 days in a month)
  • Food                                 : Duty time meal will be provided
  • Conditions Apply

Contact Number: 7736496574.  Email CV to: recruit@odepc.in.  For More details, visit the website: www.odepc.kerala.gov.in

സൗത്ത് കൊറിയയിലേക്ക് ഉള്ളി കൃഷിക്ക് ആളെ തേടുന്നു. ശമ്പളം ഒരു ലക്ഷം


വായിക്കാം: 100 കോടി നൽകിയ ഭാഗ്യക്കുറി വിശേഷം


ദക്ഷിണ കൊറിയയിലെ ഉള്ളി കൃഷി ജോലിയാണ് ഇപ്പോൾ തൊഴിൽ രംഗത്തെ വാർത്ത. 2022 ഒക്ടോബർ 27, 29 തീയതികളിൽ കേരളത്തിൽ ഇതിനുള്ള റിക്രൂട്ട്മെന്റ് നടക്കുന്നു.

ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻസ് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കേരള സർക്കാർ സ്ഥാപനമാണ് ഈ റിക്രൂട്ട്മെന്റ് നടത്തുന്നത്. രണ്ട് കേന്ദ്രങ്ങളിലായിട്ടാണ് ഇത് നടക്കുന്നത് – ഒന്ന് തിരുവനന്തപുരത്തും മറ്റൊന്ന് കൊച്ചിയിലും.

അപേക്ഷകർക്ക് ആൺ പെൺ വ്യതാസം ഇല്ല. എന്നാൽ ശാരീരികക്ഷമത ഉണ്ടായിരിക്കണം. കൂടാതെ, പത്താം ക്ലാസ് പാസായ വ്യക്തിയായിരിക്കണം. പ്രായപരിധി 24 മുതൽ 45 വയസ്സ് വരെയാണ്. അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനവും ആവശ്യമാണ്.

പ്രതിമാസം 100,000 രൂപ വരെയാണ് ശമ്പളം.

ഉള്ളി ഫാമുകളുമായും കൃഷിയുമായും ബന്ധപ്പെട്ടതാണ് ജോലി. ഒരു മാസത്തിൽ 28 ദിവസമാണ് പ്രവർത്തന ദിനം. കരാർ കാലയളവ് ഒരു വർഷമാണ്, ഇത് മൂന്ന് വർഷം വരെ നീട്ടാം.

ജോലിസമയത്ത് തൊഴിലുടമ ഭക്ഷണം നൽകും. താമസ സൗകര്യം നൽകുന്നതായി പറയുന്നില്ല. തിരുവനന്തപുരത്ത് ഒക്ടോബർ 27 -നാണ് അഭിമുഖം, മസ്‌കറ്റ് ഹോട്ടലാണ് ലൊക്കേഷൻ. മുനിസിപ്പൽ ടൗൺ ഹാളാണ് കൊച്ചിയിലെ വേദി.

റിക്രൂട്ട്‌മെന്റിന്റെ വിശദാംശങ്ങൾ മുകളിൽ കൊടുത്തിരിക്കുന്ന പ്രകാരം ആണ്.

South Korea Onion Farm Job Recruitment in Kerala

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close