Thursday, July 7, 2022
HomeNewsGulfSPEA Announces School Entry Procedures for Students Staff and Teachers

SPEA Announces School Entry Procedures for Students Staff and Teachers

News Link: SPEA Announces School Entry Procedures for Students Staff and Teachers – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

Sharjah Private Education Authority had issued the procedures for entering school premises during the 2021-22 academic year.

What Students should do:

PCR test report showing negative results needs to be submitted at the beginning of the academic year.  This is applicable to students who are above 12 years old.  This notification is applicable for the academic year 2021-22

What Teachers and Other staff should do:

All Teachers and staff working at education institutions must get the full course of vaccine – that is both doses before entering the education institute.

What those who are exempted from Vaccination should do:

Those who are exempted from vaccination due to a reason should submit a certificate from a related authority to prove the reason.  People under this category must get a Covid negative PCR test on a weekly basis as well.

Also, read more news at Gulf Segment

ഷാർജ സർക്കാറിന്റെ  സ്വകാര്യ സ്‌കൂൾ നിയന്ത്രണ അധികൃതർ സ്‌കൂളിൽ പ്രവേശിക്കുന്നതിനുള്ള മാർഗ രേഖ പുറത്തിറക്കി….

കുട്ടികൾക്ക് ഉള്ള നിർദ്ദേശം:

12 വയസ്സിനു മുകളിലുള്ള എല്ലാവരും PCR ടെസ്റ്റ് നടത്തി കോവിഡ് ഇല്ലാ എന്ന സാക്ഷ്യപത്രം സമർപ്പിച്ചാൽ മാത്രമേ വിദ്യാലയത്തിന്റെ ഉള്ളിൽ കടക്കാൻ അനുമതി ഉള്ളൂ.  ഇത് 2020 – 21 അധ്യയന വർഷം തുടക്കം മുതൽ പ്രാവർത്തികമാണ്.

വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവർക്കുള്ള നിർദ്ദേശം:

എല്ലാ ജോലിക്കാരും കോവിഡ് വാക്സിന്റെ 2 ഡോസും എടുത്തിരിക്കണം; എന്നാലേ വിദ്യാലയത്തിന്റെ ഉള്ളിൽ കടക്കാൻ അനുമതി ഉള്ളൂ.

വാക്സിൻ എടുക്കേണ്ടാത്ത ജോലിക്കാർക്കുള്ള നിർദ്ദേശം:

ഏതെങ്കിലും കാരണത്താൽ കോവിഡ് വാക്സിൻ എടുക്കേണ്ടാത്ത കുട്ടികളോ ജോലിക്കാരോ അധ്യാപകരോ ഉണ്ടെങ്കിൽ അത്തരത്തിൽ ഒഴിവാക്കാനുള്ള കാരണം കാണിക്കുന്ന സർക്കാർ അംഗീകരിച്ച സാക്ഷ്യപത്രം സമർപ്പിക്കേണ്ടതുണ്ട്

സാക്ഷ്യ പത്രം സമർപ്പിക്കുന്നവർ എല്ലാ ആഴ്ചയിലും PCR ടെസ്റ്റ് നടത്തി കോവിഡ് ഇല്ലാ എന്ന തെളിവ് ഹാജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close