News Link: Spicejet Too Starting Dubai Flights with Updated Travel Requirements – By ND News Desk
താഴെ മലയാളത്തിലും വായിക്കാം:
Followed by notifications of National Carriers of India and UAE, India’s budget airline Spicejet too came up with latest update for Dubai Travelers.

Currently, it has information related to Dubai Visa holders who are eligible to travel after months of flight suspension.
Travelers to Dubai need to carry:
Return Permit Resident outside UAE from issued by GDRFA
A Negative Covid Test Report (RTPCR) with QR Code obtained in 48 Hours
A valid Rapid PCR Test Report taken within 4 hours of boarding
Children under the age of 12 years are not required to carry PCR Test Report

Due to the Rapid Test Report time required at the airport, passengers need to reach the airport at least 5 hours in advance.
The GDRFA permits obtained before 5th August 2021 is not valid for traveling.
To Apply for GDRFA report, click: https://smart.gdrfad.gov.ae/homepage.aspx
Also, read more news at Gulf Segment
ദുബായ് യാത്രക്കാർക്കായി പുതുക്കിയ നിർദേശങ്ങളുമായി സ്പൈസ്ജെറ്റും…
ഇന്ത്യയുടേയും യു എ ഇ യുടെയും ഔദ്യോഗിക വിമാനക്കമ്പനികളുടെ നിർദേശങ്ങൾക്ക് പുറകേ ഇന്ത്യയുടെ ബജറ്റ് എയർ ലൈൻ ആയ സ്പൈസ് ജെറ്റും യാത്രക്കാർക്കായി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
തല്ക്കാലം ദുബായ് വിമാനത്താവളത്തിലേക്ക് പോകുന്ന ദുബായ് വിസക്കാർക്കുള്ള അറിയിപ്പാണ് വന്നിട്ടുള്ളത്.
ദുബായ് യാത്രക്കാർ കരുതേണ്ട കാര്യങ്ങൾ:
GDRFA നൽകിയ റിട്ടേൺ പെർമിറ്റ്
48 മണിക്കൂറിനുള്ളിൽ എടുത്ത QR കോഡ് ഉള്ള നെഗറ്റീവ് RTPCR സർട്ടിഫിക്കറ്റ്
വിമാനത്തിൽ കയറുന്നതിന് 4 മണിക്കൂറിനുള്ളിൽ എടുത്ത സാധുതയുള്ള റാപ്പിഡ് PCR സർട്ടിഫിക്കറ്റ്

12 വയസ്സിന് താഴെ ഉള്ള കുട്ടികൾക്ക് RTPCR സർട്ടിഫിക്കറ്റ് നിർബന്ധമല്ല.
റാപ്പിഡ് റെസ്റ്റിനും മറ്റുമായി എയർപോർട്ടിൽ സമയ നഷ്ടം ഉണ്ടാവാൻ സാധ്യത ഉള്ളത് കൊണ്ട് യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 5 മണിക്കൂർ മുൻപ് എങ്കിലും എയർപോർട്ടിൽ എത്തിച്ചേരണം.
പ്രത്യേകം ശ്രദ്ധിക്കുക : ഓഗസ്റ്റ് 5 നു മുൻപ് ലഭിച്ച GDRFA അനുമതിയുമായി യാത്ര ചെയ്യാൻ സാധിക്കില്ല.
GDRFA സർട്ടിഫിക്കറ്റിന് അപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക: https://smart.gdrfad.gov.ae/homepage.aspx
Spicejet Too Starting Dubai Flights with Updated Travel Requirements