Saturday, September 24, 2022
HomeNewsGulfTaxi Fare Reduced in Sharjah Based on Fuel Prices Fall

Taxi Fare Reduced in Sharjah Based on Fuel Prices Fall

താഴെ മലയാളത്തിലും വായിക്കാം

After the UAE’s petrol and diesel prices dropped in August, Sharjah reduced its taxi tariffs.

Taxi minimum fares have been reduced from Dh 17.50 to Dh 15.50, according to Sharjah Roads and Transport Authority (SRTA) customer service representatives.

Taxi passengers who used SRTA services on August 6 confirmed the reduction in minimum fares.

The minimum fare was raised from Dh13.50 to Dh17.50 last month after the Sharjah Roads and Transport Authority (SRTA) announced that it would set taxi fares each month based on the country’s most recent fuel prices.

The Sharjah Executive Council’s decision was carried out by SRTA. The SRTA’s chairman, Youssef Khamis Al Othmani, stated that the amendment is based on the principle of liberalising fuel prices, as the tariff for opening the metre will be adjusted either upwards or downwards in accordance with the fuel pricing approved by the Ministry of Energy.

In August, Super 98 petrol will cost Dh4.03 per litre, up from Dh4.63 in July, and Special 95 petrol will cost Dh3.92 per litre, up from Dh4.52 in July

ഷാർജയിൽ ടാക്സി നിരക്ക് കുറച്ചു

ഓഗസ്റ്റിൽ യുഎഇയിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞതിനെ തുടർന്ന് ഷാർജ ടാക്സി നിരക്കുകൾ കുറച്ചു.

ടാക്‌സി മിനിമം നിരക്ക് 17.50 ദിർഹത്തിൽ നിന്ന് 15.50 ദിർഹമായി കുറച്ചതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ) ഉപഭോക്തൃ സേവന പ്രതിനിധികൾ അറിയിച്ചു.

ആഗസ്റ്റ് ആറിന് എസ്ആർടിഎ യുടെ നിയന്ത്രണത്തിലുള്ള ടാക്സിയിൽ യാത്രചെയ്തവർ മിനിമം നിരക്ക് കുറച്ചതായി സ്ഥിരീകരിച്ചു.

രാജ്യത്തെ ഏറ്റവും പുതിയ ഇന്ധന വിലയെ അടിസ്ഥാനമാക്കി ഓരോ മാസവും ടാക്സി നിരക്കുകൾ നിശ്ചയിക്കുമെന്ന് ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിനിമം നിരക്ക് 13.50 ദിർഹത്തിൽ നിന്ന് 17.50 ദിർഹമായി ഉയർത്തിയത്.

ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെതാണ് ഈ തീരുമാനം. ഇന്ധന വില ഉദാരവൽക്കരണ തത്വത്തെ അടിസ്ഥാനമാക്കിയാണ് ടാക്സി വാടക നിരക്ക് കൂട്ടാനും കുറയ്ക്കാനുമുള്ള ഈ ഭേദഗതിയെന്ന് എസ്ആർടിഎ ചെയർമാൻ യൂസഫ് ഖമീസ് അൽ ഒത്മാനി പറഞ്ഞു. ഊർജ മന്ത്രാലയം അംഗീകരിച്ച ഇന്ധനവിലയ്ക്ക് അനുസൃതമായി ടാക്സി മീറ്ററുകളിലെ നിരക്ക് മുകളിലോട്ടോ താഴോട്ടോ ക്രമീകരിക്കുമെന്നതാണ് ഭേദഗതി.

ഓഗസ്റ്റിൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 4.03 ദിർഹവും (ജൂലൈയിൽ 4.63 ദിർഹം) സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3.92 ദിർഹവും (ജൂലൈയിൽ 4.52 ദിർഹം) ആണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close