Friday, May 27, 2022
HomeNewsGulfTeachers in Sharjah Schools Not Required to Do Admin Jobs

Teachers in Sharjah Schools Not Required to Do Admin Jobs

News Link: Teachers in Sharjah Schools Not Required to Do Admin Jobs – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

On Monday, the Sharjah Private Education Authority (SPEA) issued a decision banning schools in Sharjah from making teachers admin jobs.

Private Schools in Sharjah are not supposed to ask teachers to do administrative jobs in addition to their teaching jobs.  Teachers are to teach, evaluate students and record their progress reports.

The authority clarified that there will be inspections regarding this matter in all schools to confirm the decision is followed by all schools.

The decision was further to a complaint by teachers who are told to complete school’s administrative jobs as well.  Teachers complained that they are overburdened and exhausted with the admin jobs over and above the teaching part.

As per the Director of SPEA – Mr. Ali Al Hosani, the decision will help improve the quality time of teachers and thus affect pupils positively.

ഷാർജ സ്കൂളുകളിലെ അധ്യാപകർ അഡ്മിൻ ജോലികൾ ചെയ്യേണ്ടതില്ല


വായിക്കാം: ദുബായിൽ ഇനി കുടിവെള്ളം ഫ്രീ


തിങ്കളാഴ്ച ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി (SPEA) ഷാർജയിലെ സ്‌കൂളുകളിൽ അധ്യാപകരെ അഡ്‌മിൻ ജോലികൾ ചെയ്യിപ്പിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഒരു തീരുമാനം പുറപ്പെടുവിച്ചു.

ഷാർജയിലെ സ്വകാര്യ സ്കൂളുകൾ അധ്യാപകരോട് അവരുടെ അധ്യാപന ജോലികൾക്ക് പുറമെ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യാൻ ആവശ്യപ്പെടാൻ പാടില്ല. അധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കുകയും വിലയിരുത്തുകയും അവരുടെ പുരോഗതി റിപ്പോർട്ട് രേഖപ്പെടുത്തുകയുമാണ് വേണ്ടത്.

ഈ തീരുമാനം എല്ലാ സ്‌കൂളുകളും പിന്തുടരുന്നുണ്ടെന്ന് സ്ഥിരീകരിക്കാൻ എല്ലാ സ്‌കൂളുകളിലും ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ ഉണ്ടാകുമെന്ന് അതോറിറ്റി വ്യക്തമാക്കി. സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് ജോലികളും കൂടി പൂർത്തിയാക്കാൻ ഒരു സ്‌കൂൾ ആവശ്യപ്പെട്ടതോടെ ഉണ്ടായ അധ്യാപകരുടെ പരാതിയെ തുടർന്നാണ് ഈ തീരുമാനം.

അധ്യാപനത്തിന് ശേഷമുള്ള അഡ്മിൻ ജോലികൾ തങ്ങൾക്ക് അമിതഭാരവും ക്ഷീണവുമുണ്ടാക്കുന്നുവെന്ന് അധ്യാപകർ പരാതിപ്പെട്ടു.

SPEA യുടെ ഡയറക്ടർ ശ്രീ. അലി അൽ ഹൊസാനി പറയുന്നത് ഇപ്രകാരം – ഈ തീരുമാനം അധ്യാപകരുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും അത് മൂലം വിദ്യാർത്ഥികൾ കൂടുതൽ ക്രിയാത്മകത ഉള്ളവരാകുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close