Friday, May 27, 2022
HomeNewsGulfUAE Lulu Group of Companies Announces Multiple Vacancies

UAE Lulu Group of Companies Announces Multiple Vacancies

News Link: UAE Lulu Group of Companies Announces Multiple Vacancies – By ND News Desk

UAE’s one of the most prominent business groups announced multiple vacancies for their existing and newly coming up hypermarkets and outlets in the UAE.

The group has a presence in many countries other than UAE and India.  The applicant has the option of moving to other branches according to experience and requirements.

As per the latest announcement, there are vacancies in nine categories consisting of multiple vacancies.

Sales / Cashier – 10th or 12th Passed, Smart, and Energetic male or female candidates within the age limit 20 to 27.

Following are the other job vacancies available:

  • Bike Delivery Boy
  • Driver (Light & Heavy)
  • Cook (South Indian, Arabic, Continental, Philipino)
  • Baker / Confectioner
  • Cake Maker
  • Snack Maker
  • Butcher
  • Fish Monger      

All of the above positions require a minimum of 2 years of experience in their respective field.   The age group is 20 to 35. 

Candidates should be in UAE on Visit Visa or Residence Visa.

Those who are interested can send their CV to luluhrdubai@ae.lulumea.com, OR submit CV directly at Dubai Regional Office or can even WhatsApp to 050-5647731

The company offers an attractive salary, Accommodation, Transportation and other benefits.

The last date to apply is 15th February 2022.

യുഎഇ ലുലു ഗ്രൂപ്പ് ഓഫ് കമ്പനികളിൽ നിരവധി ഒഴിവുകൾ

വായിക്കാം: 50 ദിർഹത്തിന് PCR ടെസ്റ്റ് ചെയ്യാവുന്ന ഇടങ്ങൾ


യുഎഇയിലെ ഏറ്റവും പ്രമുഖ ബിസിനസ്സ് ഗ്രൂപ്പുകളിലൊന്നായ ലുലു ഗ്രൂപ്പ് യുഎഇയിൽ നിലവിലുള്ളതും പുതുതായി വരുന്നതുമായ ഹൈപ്പർമാർക്കറ്റുകൾക്കും ഔട്ട്‌ലെറ്റുകൾക്കുമായി നിരവധി ഒഴിവുകൾ അറിയിക്കുന്നു.

യുഎഇയും ഇന്ത്യയും അല്ലാതെ, പല രാജ്യങ്ങളിലും ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. പരിചയവും ഒഴിവുകളും അനുസരിച്ച് അപേക്ഷകന് മറ്റ് ബ്രാഞ്ചുകളിലേക്ക് മാറാനുള്ള ഓപ്ഷൻ ഉണ്ട്.

ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ഒന്നിലധികം ഒഴിവുകൾ ഉള്ള ഒൻപത് വിഭാഗങ്ങളിൽ തൊഴിലവസരം ഉണ്ട്.

സെയിൽസ് / കാഷ്യർ – 10 / 12 ക്‌ളാസ് പാസ്സായ, ഊർജസ്വലരും , മിടുക്കരുമായ 20 – 27 വയസ്സിനിടയിലുള്ള ആൺ പെൺ അപേക്ഷകരെ ആണ് ആവശ്യമുള്ളത്.

മറ്റു ലഭ്യമായ ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു:

• ബൈക്ക് ഡെലിവറി ബോയ്
• ഡ്രൈവർ (ലൈറ്റ് / ഹെവി)
• കുക്ക് (സൗത്ത് ഇന്ത്യൻ, അറബിക്, കോണ്ടിനെന്റൽ, ഫിലിപ്പിനോ)
• ബേക്കർ / കൺഫെക്ഷനർ
• കേക്ക് മേക്കർ
• സ്നാക്ക് മേക്കർ
• ബുച്ചർ
• ഫിഷ് മോംഗർ

മേൽപ്പറഞ്ഞ എല്ലാ തസ്തികകൾക്കും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം ആവശ്യമാണ്. 20 മുതൽ 35 വരെയാണ് പ്രായപരിധി.

യുഎഇ യിൽ വിസിറ്റ് വിസയിലോ റസിഡൻസ് വിസയിലോ ഉള്ളവരായിരിക്കണം അപേക്ഷകർ.

താൽപ്പര്യമുള്ളവർക്ക് അവരുടെ ബയോഡാറ്റ luluhrdubai@ae.lulumea.com എന്ന ഇമെയിലിലേക്ക് അയക്കാം അല്ലെങ്കിൽ ദുബായ് റീജിയണൽ ഓഫീസിൽ നേരിട്ട് ബയോഡാറ്റ സമർപ്പിക്കുകയോ, 050-5647731 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യാം.

ആകർഷകമായ ശമ്പളം, താമസം, ഗതാഗതം, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഫെബ്രുവരി 15 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close