Friday, May 27, 2022
HomeNewsGulfUAE’s Cheapest Air Fare from Abu Dhabi Airport

UAE’s Cheapest Air Fare from Abu Dhabi Airport

News Link: UAE’s Cheapest Air Fare from Abu Dhabi Airport – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

In a historic air fare war, Wizzair offering an air fare of AED 29/- (INR 580/- appr) to some Gulf Countries.  The return ticket rate is also the same.

The fare declared is something impossible to happen in normal case.  For a Dubai resident, it is a figure less than the Dubai Abu Dhabi Bus fare to reach the airport.

The offer fares are for Bahrain and Muscat at the moment.  Return ticket price from both the destinations are also same.

As per the website of Wizzair, the special ticket prices are only for 5000 air tickets to these destinations.  Prices may increase gradually once the offer tickets are sold out.

The offer started on November 1 as per the social media advertisement of the airline

Non offer prices are there to destinations like Sarajevo, Odesa, Muscat, Almaty, Sohag, Baku and Kutaisi.

29 ദിർഹത്തിന് വിമാന ടിക്കറ്റ് – ബഹ്‌റൈനിലേക്കും മസ്കറ്റിലേക്കും


വായിക്കാം: കോവിഡ് പോരാളികൾക്കും യു എ ഇ ഗോൾഡൻ വിസ


ചരിത്രത്തിലെ ഏറ്റവും വലിയ ഒരു വിമാനക്കൂലി പ്രഖ്യാപനത്തിൽ, ചില ഗൾഫ് രാജ്യങ്ങളിലേക്ക് AED 29/- (INR 580/- ഉദ്ദേശം) വിമാന നിരക്ക് വിസ്സ് എയർ വാഗ്ദാനം ചെയ്യുന്നു. മടക്ക ടിക്കറ്റ് നിരക്കും ഇതേ നിരക്കിലാണ് നൽകുന്നത്.

ഇപ്പോൾ പ്രഖ്യാപിച്ച ഈ നിരക്ക് ഒരു സാധാരണ രീതിയൽ സംഭവിക്കാൻ കഴിയാത്ത ഒന്നാണ്. ദുബായ് നിവാസികൾക്ക്, ഇത് അബുദാബി വിമാനത്താവളത്തിലെത്താൻ ദുബായിൽ നിന്ന് ഉള്ള ദുബായ് ബസ് യാത്രാ നിരക്കിനേക്കാൾ കുറവാണ്.

നിലവിൽ ബഹ്‌റൈൻ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കാണ് ഓഫർ നിരക്കുകൾ. രണ്ട് സ്ഥലങ്ങളിൽ നിന്നുമുള്ള മടക്ക ടിക്കറ്റ് നിരക്കും ഒന്നുതന്നെയാണ്.

വിസ്സ് എയറിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, മേൽപ്പറഞ്ഞ വിമാനത്താവളങ്ങളിലേക്കുള്ള 5000 വിമാന ടിക്കറ്റുകൾക്ക് മാത്രമാണ് പ്രത്യേക ടിക്കറ്റ് നിരക്ക്. ഓഫർ നിരക്കിലുള്ള ടിക്കറ്റുകൾ വിറ്റുതീർന്നുകഴിഞ്ഞാൽ നിരക്കുകൾ ക്രമേണ വർദ്ധിച്ചേക്കാം.

എയർലൈനിന്റെ സോഷ്യൽ മീഡിയ പരസ്യം പ്രകാരം നവംബർ 1 മുതലാണ് ഓഫർ ആരംഭിച്ചത്.

സരജേവോ, ഒഡെസ, മസ്‌കറ്റ്, അൽമാട്ടി, സൊഹാഗ്, ബാക്കു, കുട്ടൈസി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഓഫർ അല്ലാത്ത നിരക്കിലുള്ള ടിക്കറ്റുകളുമുണ്ട്.

UAE’s Cheapest Air Fare from Abu Dhabi Airport

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close