Saturday, June 3, 2023
HomeNewsGulfUAEs Real Group announces job openings

UAEs Real Group announces job openings

One of the major drinking water producers in the UAE is gearing up for a business development program in the coming months.  The news was announced by a representative of the board of directors yesterday.

The group was established in 2006 with its parent company Dubaitech and has multiple businesses in the fields of Interior, Construction, Building Material Trading, Educational Institute, Electroplating, and F M C G products.

Real water is a flag carrier of F M C G products wing and is one of the top water suppliers in the UAE with all major certifications and approvals.

The company requires the following staff:

Sales Manager – This senior post requires similar experience in the food industry or FMCG products.  U A E Driving license is a must and those who have drinking water sales experience will be preferred.

Outdoor Sales Executives – Both male and female candidates can apply for this post.  Communication skills are a must for this post along with a hard-working attitude.

Van Salesman – A person with a valid UAE driving license can apply for this post.  Drinking water sales experience will be an added advantage.  FMCG sales experience is also eligible.

Salesman / Helper – Those with one year of experience in drinking water sales can apply for this post.

A/C Technician – A Technical person who can install, repair and service Air Conditioners can apply.  He should be having problem-solving skills regards to his job.

All candidates should be ready to join immediately.  Visa and industry-standard salary is offered for all posts. Send your CV to real@realwaters.com or Call 06-7401100 for more details.

യുഎഇയിലെ റിയൽ ഗ്രൂപ്പിൽ നിരവധി തൊഴിലവസരങ്ങൾ

വരും മാസങ്ങളിൽ നടക്കാൻ പോകുന്ന വമ്പൻ ബിസിനസ്സ് വികസന പരിപാടിക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി എഇയിലെ പ്രധാന കുടിവെള്ള നിർമ്മാതാക്കളിൽ ഒന്നായ റിയൽ ഗ്രൂപ്പ് നിരവധി തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം കമ്പനിയുടെ ഡയറക്ടർ ബോർഡ് പ്രതിനിധിയാണ് വാർത്ത പുറത്തുവിട്ടത്.

മാതൃ കമ്പനിയായ ദുബായ്ടെക്കിനൊപ്പം റിയൽ ഗ്രൂപ്പ് 2006-ൽ ആണ് സ്ഥാപിതമായതാണ്. ഗ്രൂപ്പിന് ഇന്റീരിയർ, കൺസ്ട്രക്ഷൻ, ബിൽഡിംഗ് മെറ്റീരിയൽ ട്രേഡിംഗ്, എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, ഇലക്‌ട്രോപ്ലേറ്റിംഗ്, എഫ് എം സി ജി ഉൽപ്പന്നങ്ങൾ എന്നീ മേഖലകളിൽ ഒന്നിലധികം ബിസിനസുകളുണ്ട്.

F M C G ഉൽപ്പന്ന വിഭാഗത്തിന്റെ പ്രധാന വിഭാഗമാണ് റിയൽ വാട്ടർ. എല്ലാ പ്രധാന സർട്ടിഫിക്കേഷനുകളും അംഗീകാരങ്ങളും ഉള്ള യുഎഇയിലെ ഏറ്റവും മികച്ച ജലവിതരണക്കാരിൽ ഒന്നാണ് റിയൽ.

കമ്പനിക്ക് ഇനിപ്പറയുന്ന സ്റ്റാഫ് ആവശ്യമാണ്:

സെയിൽസ് മാനേജർ – ഈ മുതിർന്ന പോസ്റ്റിന് ഭക്ഷ്യ വ്യവസായത്തിലോ എഫ്എംസിജി ഉൽപ്പന്നങ്ങളിലോ ഉള്ള അനുഭവ സമ്പത്ത് ആവശ്യമാണ്. യു എ ഇ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. കുടിവെള്ള വിൽപ്പന രംഗത്ത് പരിചയമുള്ളവർക്ക് മുൻഗണന നൽകും.

ഔട്ട്‌ഡോർ സെയിൽസ് എക്‌സിക്യൂട്ടീവുകൾ – ഈ തസ്തികയിലേക്ക് പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഈ പോസ്റ്റിന് കഠിനാധ്വാന മനോഭാവത്തോടൊപ്പം മികച്ച ആശയവിനിമയവും അനിവാര്യമാണ്.

വാൻ സെയിൽസ്മാൻ – യുഎഇ ഡ്രൈവിംഗ് ലൈസൻസുള്ള ഒരാൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. കുടിവെള്ള വിൽപ്പനയിലെ അനുഭവ സമ്പത്ത് അഭികാമ്യമായിരിക്കും. FMCG ഉത്പന്ന വിൽപ്പന പരിചയവും യോഗ്യതയാണ്.

സെയിൽസ്മാൻ / ഹെൽപ്പർ – കുടിവെള്ള വിൽപ്പനയിൽ ഒരു വർഷത്തെ പരിചയമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.

എ/സി ടെക്നീഷ്യൻ – എയർ കണ്ടീഷണറുകൾ ഇൻസ്റ്റാൾ ചെയ്യാനും നന്നാക്കാനും സർവീസ് ചെയ്യാനും കഴിയുന്ന വ്യക്തികൾക്ക് അപേക്ഷിക്കാം. തന്റെ ജോലിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള വൈദഗ്ധ്യം അയാൾക്കുണ്ടായിരിക്കണം.

എല്ലാ സ്ഥാനാർത്ഥികളും ഉടൻ ജോലിയിൽ പ്രവേശിക്കാൻ സന്നദ്ധരായിരിക്കണം. എല്ലാ തസ്തികകൾക്കും വിസയും സമാന മേഖലയിലെ നിലവാരത്തിലുള്ള ശമ്പളവും വാഗ്ദാനം ചെയ്യുന്നു.

അപേക്ഷകൾ real@realwaters.com എന്ന വിലാസത്തിലേക്ക് അയയ്‌ക്കുക. കൂടുതൽ വിവരങ്ങൾക്ക് 06-7401100 എന്ന നമ്പറിൽ വിളിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close