Friday, May 27, 2022
HomeSportEventsUnusual Scene at IPL Cricket Match Going Viral

Unusual Scene at IPL Cricket Match Going Viral

News Link: Unusual Scene at IPL Cricket Match Going Viral – By ND Media Desk

താഴെ മലയാളത്തിലും വായിക്കാം:

The match between Chennai Super Kings and Royal Challengers Bangalore was at its peak at Maharashtra Cricket Association Stadium in Pune yesterday when the incident happened.

The camera zoomed to gallery, and whole capacity of Cricket Ground and spectators across the world watching live IPL match witnessed an unusual marriage proposal.

Now almost all social media users are watching the marriage proposal again and again.  It had gone viral in couple of hours.  The tweet from former Indian Cricketer Wasim Jaffer fuelled the social media spread of the news.

The boy seems to be a RCB fan and the girl is in a Red T Shirt and jean.  The Boy accepted the proposal and wore the ring the girl who was on her knees offered.  The incident happened during the 11th over of CSK’s batting.

ഐപിഎൽ ക്രിക്കറ്റ് മത്സരത്തിലെ ഒരു അസാധാരണ ദൃശ്യം വൈറലാകുന്നു

ഇന്നലെ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം അതിന്റെ പാരമ്യത്തിയപ്പോഴത്തെ സംഭവമാണിത്.
ക്യാമറ ഗാലറിയിലേക്കു സൂംചെയ്തപ്പോൾ കിട്ടിയ ദ്ര്യശ്യം ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇരുന്ന മുഴുവൻ കാണികളും, തത്സമയ ഐപിഎൽ മത്സരം കാണുന്ന ലോകമെമ്പാടുമുള്ള കാണികളും അസാധാരണമായ ഒരു വിവാഹാലോചനയ്ക്ക് സാക്ഷ്യം വഹിച്ചു.

അവരെ കൂടാതെ ഇപ്പോൾ മിക്കവാറും എല്ലാ സോഷ്യൽ മീഡിയ ഉപയോക്താക്കളും പ്രസ്തുത വിവാഹാഭ്യർത്ഥന വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കുന്നു. സംഭവിച്ച് മണിക്കൂറുകൾക്കകം അത് വൈറലായി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫറിന്റെ ട്വീറ്റാണ് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിക്കുന്നതിന് ആക്കം കൂട്ടിയത്.

ദൃശ്യത്തിൽ കാണുന്ന ആൺകുട്ടി ഒരു RCB ആരാധകനാണെന്ന് മനസ്സിലാക്കാം, പെൺകുട്ടി ചുവന്ന ടി ഷർട്ടും ജീൻസുമാണ്. ആൺകുട്ടി പ്രൊപോസൽ അംഗീകരിക്കുകയും കാൽമുട്ടിൽ നിന്നുകൊണ്ട് പെൺകുട്ടി കൊടുത്ത മോതിരം ധരിക്കുകയും ചെയ്തു. സിഎസ്‌കെയുടെ ബാറ്റിനിങ്ങിന്റെ പതിനൊന്നാം ഓവറിലായിരുന്നു സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close