Friday, May 27, 2022
HomeNewsInternationalVisit Expo 2020 Venue with Only AED 10

Visit Expo 2020 Venue with Only AED 10

News Link: Visit Expo 2020 Venue with Only AED 10 – by ND News Desk

താഴെ മലയാളത്തിലും വായിക്കാം:

You can enter the Dubai Expo venue this coming Sunday for just 10 dirhams. The matching ticket price for the Expo is set to celebrate 10 million visitors at the expo. The had crossed 9 million visitors last week, is expected to cross 10 million visitors on Sunday.  Over 20 million expo visitors are expected during the six months of the mega event.

On Sunday, there will be a special celebration of reaching 10 million visitors. Various entertainment programs related are set on this day.  The authorities aim to make the day’s programs a memorable one.  This day is also Korea’s National Day. There will be traditional Korean art performances and a musical night at Jubilee Stage.

Tickets are available through the Expo sites and at the Expo venue.  You can also buy the yellow Expo Passport online to get stamped while visiting the pavilions of each country.  Amazon makes delivery of it in a day. Click here to buy it.

Entry is restricted to those who have been vaccinated against Covid-19, or who have a negative PCR result taken within 72 hours.

95 വേണ്ട – എക്സ്പോ കാണാൻ 10 ദിർഹം മതി


വായിക്കാം: ഷാർജ ഇന്ത്യൻ സ്‌കൂൾ നഴ്സറി പ്രവേശനം


ദുബായ് എക്സ്​പോവേദിയിൽ ഈ വരുന്ന ഞായറാഴ്ച മാത്രം പത്ത്​ ദിർഹം കൊടുത്ത് പ്രവേശിക്കാം. എക്സ്​പോ സന്ദർശകരുടെ എണ്ണം ഒരു കോടി എത്തുന്നത്​ ആഘോഷിക്കാനാണ്​ പത്ത്​ ദിർഹം എന്ന ​ ടിക്കറ്റ്​ നിരക്ക് അന്നേയ്ക്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞ വാരം 9 ദശ ലക്ഷം സന്ദർശകർ കവിഞ്ഞ എക്സ്​പോയിൽ ഞായറാഴ്ച സന്ദർശകർ​ ഒരു കോടി കവിയുമെന്നാണ് പ്രതീക്ഷ​. സ്‌പോയുടെ കാലാവധിക്കുള്ളിൽ – അതായത് ആറ്​ മാസം കൊണ്ട്​ രണ്ട്​ കോടി എക്സ്​പോ സന്ദർകരെയാണ് പ്രതീക്ഷിക്കുന്നത്​.

സന്ദർശകർ ഒരു കോടി എത്തുന്നതിന്‍റെ ആഘോഷവും ഞായറാഴ്ച ഉണ്ട്. ഇതുമായി ബന്ധപ്പെട്ട ​വിവിധ വിനോദ പരിപാടികളുമുണ്ടാകും. എന്നും ഓർത്തിരിക്കാവുന്ന സംഭവമായി ഈ ദിവസം മാറ്റുക എന്നതാണ്​ അധികൃതരുടെ ലക്ഷ്യം. ഇതേ ദിവസം തന്നെയാണ് കൊറിയയുടെ ദേശീയ ദിനാഘോഷവും​. പരമ്പരാഗത കൊറിയൻ കലാപ്രദർശനങ്ങളും ജൂബിലി സ്റ്റേജിൽ സംഗീത നിശയും ഉണ്ടാകും.

ടിക്കറ്റുകൾ എക്​സ്​പോ സൈറ്റുകൾ വഴിയും എക്സ്​പോയിലെ വേദിയിലും ലഭിക്കും. രാജ്യങ്ങളുടെ പവിലിയനുകൾ സന്ദർശിക്കുമ്പോൾ സ്റ്റാമ്പ് അടിച്ചു തരുന്ന എക്സ്പോ പാസ്പോർട്ട് ഓൺലൈൻ ആയും വാങ്ങാം. ആമസോൺ ഒരു ദിവസം കൊണ്ട് വീട്ടിൽ ഡെലിവറി എത്തിക്കുന്നുണ്ട്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വാക്സിനെടുത്തവർക്കും, അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ ഫലം ഉള്ളവർക്കും ആണ് പ്രവേശന അനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close