Thursday, July 7, 2022
HomeNewsGulfVodafone To Enter UAE as E& (Etisalat) Buys Its Share

Vodafone To Enter UAE as E& (Etisalat) Buys Its Share

News Link: Vodafone To Enter UAE as E& (Etisalat) Buys Its Share – by ND News Desk

താഴെ മലയാളത്തിലും വായിക്കാം:

E& – formerly Etisalat (Emirates Telecommunications Group Company PJSC) bought 9.8% of UK-based telecom company Vodafone for an amount of USD 4.4 Billion.  It is part of the E&s development plan in the region.

With the acquisition of 9.8% of Vodafone’s share, E& group became the largest single shareholder of Vodafone.  The unit price of each share was USD 1.59 as reported by Bloomberg.

Vodafone has its presence in 20 countries and with UAE, the number has increased to 21.  Now UAE residents, as well as citizens, are waiting for the date of Vodafone’s entry into UAE’s telecom service segment.

E& (Etisalat) ഉമായി ചേർന്ന് യുഎഇയിൽ പ്രവേശിക്കാൻ Vodafone ഒരുങ്ങുന്നു

മുമ്പ് എത്തിസലാത്ത് (എമിറേറ്റ്‌സ് ടെലികമ്മ്യൂണിക്കേഷൻസ് ഗ്രൂപ്പ് കമ്പനി PJSC) ആയിരുന്ന E& – ബ്രിട്ടൻ ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ വോഡഫോണിന്റെ 9.8% ഓഹരികൾ 4.4 ബില്യൺ ഡോളറിന് വാങ്ങി. മേഖലയിലെ E& യുടെ വികസന പദ്ധതിയുടെ ഭാഗമായാണ് ഈ ഓഹരി വാങ്ങൽ.

വോഡഫോണിന്റെ 9.8% ഓഹരികൾ ഏറ്റെടുത്തതോടെ E& ഗ്രൂപ്പ് വോഡഫോണിന്റെ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയായി. ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്ത പ്രകാരം ഓരോ ഓഹരിയും 1.59 ഡോളർ എന്ന നിരക്കിലായിരുന്നു ഓഹരികളുടെ കൈമാറ്റ വില.

വോഡഫോണിന് 20 രാജ്യങ്ങളിൽ ഇപ്പോൾ സാന്നിധ്യമുണ്ട്, യുഎഇ കൂടി ചേർന്ന് 21 ആയി വർധിക്കും. യുഎഇ നിവാസികൾ ടെലികോം സേവന വിഭാഗത്തിലേക്കുള്ള വോഡഫോണിന്റെ പ്രവേശന തീയതിക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close