Thursday, July 7, 2022
HomeNewsGulfWalk-In System to Renew Passport by Indian Consulate

Walk-In System to Renew Passport by Indian Consulate

News Link: Walk-In System to Renew Passport by Indian Consulate – By ND News Desk

താഴെ മലയാളത്തിലും വായിക്കാം:

Due to the high number of passport renewal applications, the Consulate had decided to increase the number of service centers.  The CGI office earlier decided to conduct a walk-in application system to help with emergency passport renewals.  The days fixed for the same were 22nd May and 29th May 2022.  

How does It work?

The authority will issue tokens to walk-in applicants up to 2 O clock same day.  The approximate time is intimated to the applicant.  It is always a first come first serve basis renewal.  The timing was 10 am to 2 pm.

Where all are the Centers?

The walk-in passport renewal centers are located at:

  1. BLS Centre at Al Khaleej Centre – Dubai
  2. BLS Centre at Deira City Centre – Dubai
  3. Premium Longue at ADCB Building Bank Street – Dubai
  4. Premium Longue at HSBC Building, King Faisal Street – Sharjah
  5. Indian Association – Sharjah
  6. Shop No 14 at DIB Bldg. King Faisal Street – Umm Al Quwain

Who all Can Walk-In?

Applicants whose passports are expired or expiring by 31st August can avail of this facility.  Also, those who have an emergency travel plan can also walk in for renewal.  Students traveling out of the country for higher education can make use of this as well.  Plus, urgent job seekers who want to clear immigration formalities can walk in.  Also, those who need a police clearance certificate can also apply thru the system.

ഇന്ത്യൻ കോൺസുലേറ്റ് വാക്ക്-ഇൻ സിസ്റ്റം വഴി പാസ്‌പോർട്ട് പുതുക്കി നൽകുന്നു

പാസ്‌പോർട്ട് പുതുക്കൽ അപേക്ഷകൾ വർധിക്കുന്നതിനാൽ ഇന്ത്യൻ കോൺസുലേറ്റ് അതിനുള്ള സേവന കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുന്നു. അടിയന്തരമായി പാസ്‌പോർട്ട് പുതുക്കുന്നതിന് വേണ്ടി വാക്ക്-ഇൻ ആപ്ലിക്കേഷൻ സംവിധാനം നടത്താൻ സിജിഐ ഓഫീസ് നേരത്തെ തീരുമാനിച്ചിരുന്നു. അതിനായി നിശ്ചയിച്ചിരിക്കുന്ന ദിവസങ്ങൾ 2022 മെയ് 22, മെയ് 29 എന്നിവയായിരുന്നു.

എന്താണ് ഇതിന്റെ പ്രവർത്തന രീതി?

വാക്ക്-ഇൻ അപേക്ഷകർക്ക് അതേ ദിവസം 2 മണി വരെ അതോറിറ്റി ടോക്കണുകൾ നൽകും. ഏകദേശ സമയം അപേക്ഷകനെ അറിയിക്കുകയും ചെയ്യും. ഇത് എല്ലായ്‌പ്പോഴും മുൻഗണനാ ക്രമത്തിൽ നൽകുന്ന ഒരു സേവന രീതിയാണ്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സമയം.

എവിടെയെല്ലാമാണ് ഈ കേന്ദ്രങ്ങൾ?

വാക്ക്-ഇൻ പാസ്‌പോർട്ട് പുതുക്കൽ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത് ഇപ്പറയുന്ന സ്ഥലങ്ങളിൽ ആണ്:
1) അൽ ഖലീജ് സെന്ററിലെ BLS സെന്റർ – ദുബായ്
2) ദേറ സിറ്റി സെന്ററിലെ BLS സെന്റർ – ദുബായ്
3) ADCB ബിൽഡിംഗ് ബാങ്ക് സ്ട്രീറ്റിൽ പ്രീമിയം ലോംഗ് – ദുബായ്
4) HSBC ബിൽഡിംഗിൽ പ്രീമിയം ലോംഗ്, കിംഗ് ഫൈസൽ സ്ട്രീറ്റ് – ഷാർജ
5) ഇന്ത്യൻ അസോസിയേഷൻ – ഷാർജ
6) DIB Bldg-ലെ ഷോപ്പ് നമ്പർ 14. കിംഗ് ഫൈസൽ സ്ട്രീറ്റ് – ഉമ്മുൽ ഖുവൈൻ

ആർക്കൊക്കെ ഇത് ഉപയോഗപ്പെടുത്താൻ കഴിയും?

കാലാവധി തീർന്ന പാസ്പോർട്ട് ഉള്ളവർക്കും, ഓഗസ്റ്റ് 31-നകം പാസ്‌പോർട്ടിന്റെ കാലാവധി തീരുകയോ ചെയ്യുന്ന അപേക്ഷകർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൂടാതെ, അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര ചെയ്യാൻ ഉള്ളവർക്കും പുതുക്കലിനായി അപേക്ഷിക്കാം. ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തിന് പുറത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ഇത് പ്രയോജനപ്പെടുത്താം. കൂടാതെ, തൊഴിലന്വേഷകർക്ക്അ ടിയന്തരമായി ഇമിഗ്രേഷൻ ഔപചാരികതകൾ ക്ലിയർ ചെയ്യാൻ ഉണ്ടെങ്കിൽ അവർക്കും അപേക്ഷിക്കാം. കൂടാതെ, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്കും ഈ സംവിധാനം വഴി അപേക്ഷിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close