Saturday, April 1, 2023
HomeNewsInternationalWhatsApp Will Be Off From 1st November for Some Users

WhatsApp Will Be Off From 1st November for Some Users

News Link: WhatsApp Will Be Off From 1st November for Some Users – By ND News Desk

Those who are using 43 models of different smartphones will soon lose WhatsApp from their phones due to the latest technology upgradation.

The popular messaging app will stop working on 1st November on smartphones and gadgets with operating systems prior to Android OS 4.1, Apple’s iOS 10, and KaiOS 2.5.1.  The confirmation is from the excerpts from a blog and FAQ session of WhatsApp and Facebook.

WhatsApp will stop supporting these phones and operating systems and will be incompatible with the new version of the app.

Those who carry these types of phones will be required to upgrade their gadget to a newer one that is compatible with WhatsApp.   The next option is switching to another type of messaging system or app.

But, for relief, the company is giving a feature of migration – that is: iOS operated phones can upload or transfer data to Android systems.  Earlier this was not possible.  WhatsApp says this facility will be first introduced in Android 10 or higher and gradually to more Android devices.

WhatsApp made a tweet on 3rd September about the availability of this upgrading and coming to all devices soon.  For this, the new device should be a fresh one or reset to factory default settings for migration.

List of smartphones that are going to lose WhatsApp feature from 1st November 2021: 

Samsung:


The Samsung Galaxy Trend Lite
Galaxy Trend II
Galaxy S2
Galaxy S3 mini
Galaxy Xcover 2
Galaxy Core
Galaxy Ace 2.

Apple:


iPhone SE,
iPhone 6s
iPhone 6s Plus.

LG:


The LG Lucid 2
Optimus F7
Optimus F5
Optimus L3 II Dual
Optimus F5
Optimus L5
Optimus L5 II
Optimus L5 Dual
Optimus L3 II
Optimus L7
Optimus L7 II Dual
Optimus L7 II
Optimus F6
Enact
Optimus L4 II Dual
Optimus F3
Optimus L4 II
Optimus L2 II
Optimus Nitro HD
4X HD
Optimus F3Q.

ZTE:
The ZTE Grand S Flex
ZTE V956
Grand X Quad V987
Grand Memo.

Huawei:
Huawei Ascend G740
Ascend Mate
Ascend D Quad XL
Ascend D1 Quad XL
Ascend P1 S
Ascend D2.

Sony:
Sony Xperia Miro
Sony Xperia Neo L
Xperia Arc S

More Models:
The Alcatel One Touch Evo 7
Archos 53 Platinum
HTC Desire 500
Caterpillar Cat B15
Wiko Cink Five
Wiko Darknight
Lenovo A820
UMi X2
Faea F1
THL W8.

ചില ഉപയോക്താക്കൾക്ക് നവംബർ 1 മുതൽ വാട്ട്‌സ്ആപ്പ് നഷ്ടപ്പെടും.


വായിക്കാം: ഷാർജ ഇന്ത്യൻ സ്‌കൂളിലെ ജോലി ഒഴിവുകൾ


43 തരം വിവിധ സ്മാർട്ഫോൺ മോഡലുകൾ ഉപയോഗിക്കുന്നവർക്ക് ഉടൻ തന്നെ ഫോണിൽ നിന്ന് വാട്ട്‌സ്ആപ്പ് നഷ്ടപ്പെടും. ഏറ്റവും പുതിയ ഒരു സാങ്കേതികവിദ്യാ വരുന്നത് കാരണമാണിത്.

പൊതുജനത്തിന് ഏറ്റവും പ്രിയപ്പെട്ട വാട്ട്സാപ്പ് അപ്ലിക്കേഷൻ Android OS 4.1, Apple’s iOS 10, KaiOS 2.5.1 എന്നിവയ്‌ക്ക് മുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുള്ള സ്മാർട്ട്‌ഫോണിലും ഗാഡ്‌ജെറ്റുകളിലും നവംബർ 1 ന് പ്രവർത്തിക്കുന്നത് നിന്നു പോകും. വാട്ട്‌സ്ആപ്പിന്റെയും ഫെയ്‌സ്ബുക്കിന്റെയും ഒരു ബ്ലോഗ്, FAQ സെഷനിൽ നിന്നുള്ള ഉത്തരങ്ങളിൽ നിന്നാണ് ഈ വിവരം.

വാട്ട്‌സ്ആപ്പ് ഈ ഫോണുകളെയും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും സപ്പോർട്ട് ചെയ്യുന്നത് നിർത്തുകയും ആപ്പിന്റെ പുതിയ പതിപ്പിന് ഇവ അനുയോജ്യമല്ലാതാവുകയും ചെയ്യും.

ഇത്തരത്തിലുള്ള ഫോണുകൾ കൈവശമുള്ളവർ അവരുടെ ഗാഡ്‌ജെറ്റ് വാട്ട്‌സ്ആപ്പുമായി പൊരുത്തപ്പെടുന്ന ഒരു പുതിയ ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. അടുത്ത ഓപ്ഷൻ മറ്റൊരു തരത്തിലുള്ള മെസ്സേജ് സംവിധാനത്തിലേക്കോ ആപ്പിലേക്കോ മാറുക എന്നതാണ്.

പക്ഷേ, ഒരു ആശ്വാസമായി, കമ്പനി മൈഗ്രേഷൻ എന്ന ഒരു സവിശേഷത നൽകുന്നു – അതായത്: iOS ഓപ്പറേറ്റഡ് ഫോണുകൾക്ക് Android സിസ്റ്റങ്ങളിലേക്ക് ഡാറ്റ അപ്‌ലോഡ് ചെയ്യാനോ കൈമാറാനോ കഴിയും. നേരത്തെ ഇത് സാധ്യമല്ലായിരുന്നു. ഈ സൗകര്യം ആദ്യം ആൻഡ്രോയിഡ് 10 -ലും അതിനു മുകളിൽ ഉള്ളവയിലും ക്രമേണ കൂടുതൽ ആൻഡ്രോയ്ഡ് ഉപകരണങ്ങളിലും അവതരിപ്പിക്കുമെന്ന് വാട്ട്‌സ്ആപ്പ് പറയുന്നു.

ഈ അപ്‌ഗ്രേഡിംഗിന്റെ ലഭ്യതയെക്കുറിച്ചും എല്ലാ ഉപകരണങ്ങളിലും ഉടൻ വരുന്നതിനെക്കുറിച്ചും സെപ്റ്റംബർ 3 ന് വാട്‌സ്ആപ്പ് ഒരു ട്വീറ്റ് ചെയ്തിരുന്നു. ഇതിനായി, പുതിയ ഫോൺ തികച്ചും പുതിയതായിരിക്കണം അല്ലെങ്കിൽ മൈഗ്രേഷനായി ഫാക്ടറി default റീസെറ്റ് എന്നത് ചെയ്യണം.

2021 നവംബർ 1 മുതൽ വാട്ട്‌സ്ആപ്പ് സവിശേഷത നഷ്ടപ്പെടാൻ പോകുന്ന സ്മാർട്ട്‌ഫോണുകളുടെ പട്ടിക ഇതാണ്:

Samsung:
The Samsung Galaxy Trend Lite
Galaxy Trend II
Galaxy S2
Galaxy S3 mini
Galaxy Xcover 2
Galaxy Core
Galaxy Ace 2.

Apple:
iPhone SE,
iPhone 6s
iPhone 6s Plus.

LG:
The LG Lucid 2
Optimus F7
Optimus F5
Optimus L3 II Dual
Optimus F5
Optimus L5
Optimus L5 II
Optimus L5 Dual
Optimus L3 II
Optimus L7
Optimus L7 II Dual
Optimus L7 II
Optimus F6
Enact
Optimus L4 II Dual
Optimus F3
Optimus L4 II
Optimus L2 II
Optimus Nitro HD
4X HD
Optimus F3Q.

ZTE:
The ZTE Grand S Flex
ZTE V956
Grand X Quad V987
Grand Memo.

Huawei:
Huawei Ascend G740
Ascend Mate
Ascend D Quad XL
Ascend D1 Quad XL
Ascend P1 S
Ascend D2.

Sony:
Sony Xperia Miro
Sony Xperia Neo L
Xperia Arc S

More Models:
The Alcatel One Touch Evo 7
Archos 53 Platinum
HTC Desire 500
Caterpillar Cat B15
Wiko Cink Five
Wiko Darknight
Lenovo A820
UMi X2
Faea F1
THL W8.

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments

close