International

ലോകത്തിലെ 20 പുരാതന നഗരങ്ങളുടെ ലിസ്റ്റ്..

Advertisement

വേൾഡ് ഓഫ് സ്റ്റാറ്റിറ്റിക്‌സ് എന്ന പഠന വെബ് സൈറ്റ് നൽകുന്ന വിവരങ്ങൾ പ്രകാരം ലോകത്തെ ഏറ്റവും പുരാതനമായ ആവാസ വ്യവസ്ഥകളിൽ നഗരങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന ലോകത്തെ 20 സ്ഥലങ്ങളുടെ പേരുവിവരങ്ങൾ നൽകിയിട്ടുണ്ട്.

ഇപ്പോഴും നിലനിൽക്കുന്നതും, ഭാഗികമായി നിലനിൽക്കുന്നതുമായ പല നഗരങ്ങൾ ഉണ്ടിതിൽ. ഇന്ത്യയിൽ നിന്ന് ഒരു നഗരവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

1 ) ജെറിക്കോ – പലസ്‌തീൻ (വെസ്റ്റ് ബാങ്ക്) നഗരം – 11000 വർഷം
2 ) ബൈബ്ലോസ് – ലബനോൻ നഗരം – 7000 വർഷം
3 ) അലെപ്പോ – സിറിയൻ നഗരം – 6300 വർഷം
4 ) ഡമസ്കസ് – സിറിയൻ നഗരം – 6300 വർഷം
5 ) സുസ – വടക്കൻ ഇറാക്ക് നഗരം – 6200 വർഷം
6 ) ഫയും – ഈജിപ്ത്യൻ നഗരം – 6000 വർഷം
7 ) സിഡോൺ – ലബനോൻ നഗരം – 6000 വർഷം
8 ) പ്ലോവ്ഡിവ് – ബൾഗേറിയൻ നഗരം – 6000 വർഷം
9 ) ഗാസിയാൻടെപ് – ടർക്കിഷ് നഗരം – 5650 വർഷം
10 ) ബെയ്‌റൂട്ട് – ലബനോൻ നഗരം – 5000 വർഷം
11 ) ജറുസലേം – ഇസ്രയേൽ നഗരം – 4800 വർഷം
12 ) ടയർ – ലബനോൻ നഗരം – 4750 വർഷം
13 ) എർബിൽ – ഇറാക്കി നഗരം – 4300 വർഷം
14 ) കിർകുക്ക് – ഇറാക്കി നഗരം – 4200 വർഷം
15 ) ബൽഖ് – അഫ്ഘാനിസ്ഥാൻ നഗരം – 3500 വർഷം
16 ) ഏഥൻസ് – ഗ്രീക്ക് നഗരം – 3400 വർഷം
17 ) ലാർനാക്ക – സൈപ്രസ് നഗരം – 3400 വർഷം
18 ) തീബ്സ് – ഈജിപ്ത്യൻ നഗരം – 3400 വർഷം
19 ) കാഡിസ് – സ്പാനിഷ് നഗരം – 3100 വർഷം
20 ) വാരണാസി – ഇന്ത്യൻ നഗരം – 3000 വർഷം

Advertisement

Related Articles

Back to top button
close