GulfJobs

ഷാർജ മുവൈല സ്‌കൂൾ അധ്യാപക തൊഴിലവസരങ്ങൾ

Advertisement

പ്രസിദ്ധമായ ഇന്റർനാഷണൽ സ്കൂൾ ഓഫ് ക്രീയേറ്റീവ് സയൻസ് – മുവൈല ഷാർജയിലെ കാമ്പസിൽ സെപ്റ്റംബർ മാസം തുടങ്ങുന്ന ക്‌ളാസുകളിലേക്ക് ഉള്ള അധ്യാപക ഒഴിവുകൾ പ്രസിദ്ധീകരിച്ചു.

CLICK TO BUY ONLINE

നിരവധി മേഖലകളിലുള്ള അധ്യാപക ഒഴിവുകളാണ് ഉള്ളത്. അവ ഇനി പറയുന്ന പ്രകാരം ആണ് :

കെ.ജി – അധ്യാപകർ (EYFS)
പ്രൈമറി – ക്ലാസ്സ്‌റൂം അധ്യാപകർ
പ്രൈമറി – ഇംഗ്ലീഷ് അധ്യാപകർ
പ്രൈമറി – കണക്ക് അധ്യാപകർ
പ്രൈമറി – സയൻസ് അധ്യാപകർ
സെക്കണ്ടറി അക്കൗണ്ടിംഗ് – ബിസിനസ് എക്കണോമിക്സ് അധ്യാപകർ (IGCSE & A LEVEL)
സെക്കണ്ടറി – ഇംഗ്ലീഷ് അധ്യാപകർ (Key Stage 3 )
സെക്കണ്ടറി – ICT / കമ്പ്യൂട്ടിങ് അധ്യാപകർ
സെക്കണ്ടറി – കണക്ക് അധ്യാപകർ (Key Stage 3 )
സെക്കണ്ടറി – സയൻസ് അധ്യാപകർ ( കെമിസ്ട്രി, ബയോളജി, ഫിസിക്സ്)
ഇൻക്ലൂഷൻ – സ്പെഷ്യൽ എഡ്യൂക്കേഷൻ അധ്യാപകർ

വേണ്ട വിദ്യാഭ്യാസ യോഗ്യതയും, പ്രവർത്തി പരിചയവും ഉള്ള ഉദ്യോഗാർത്ഥികൾ ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അതിനുള്ള ഇമെയിൽ : recruitment@iscs.sch.ae ആണ്

Advertisement

Related Articles

Back to top button
close