Jobs

ഷാർജ ഇന്ത്യൻ സ്‌കൂൾ ഒഴിവുകൾ – അപേക്ഷ ഇന്ന് കൂടി

Advertisement

ഷാർജ ഇന്ത്യൻ സ്‌കൂൾ (SIS) ഈ മാസം നാലാം തീയതി പ്രഖാപിച്ച ഒഴിവുകളിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്. ഓഗസ്ത് ആദ്യം പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച് വിഷയ അധ്യാപകർ, ഭാഷാ അധ്യാപകർ, കൗൺസിലർമാർ, ആർട്ട് & ക്രാഫ്റ്റ്, സയൻസ്, സിബിഎസ്ഇ കോർഡിനേറ്റർ തസ്തികകളിലേക്ക് ഒഴിവുകൾ വന്നിട്ടുണ്ട്.

ഷാർജ ഇന്ത്യൻ സ്‌കൂളിന്റെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ആയുള്ള രണ്ടു ശാഖകളിലേക്ക് ആയിട്ടാണ് ആകെയുള്ള ഒഴിവുകൾ. സ്‌കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട് 150 ക്‌ളാസ് മുറികളുള്ള കെട്ടിടം പണിയുന്നതിന്റെ പ്രാരംഭ ഘട്ടം ഈ വർഷം തുടങ്ങിക്കഴിഞ്ഞു. കുട്ടികളുടെ സ്‌കൂൾ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഗതാഗത സംവിധാനങ്ങളുടെ ആധുനികവൽക്കരണവും വേഗമാർജ്ജിട്ടുണ്ട്.

മേൽപ്പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക

Advertisement

Related Articles

Back to top button
close