Jobs

ഷാർജ അൽ ഇബ്തിസമ സ്‌കൂളിൽ തൊഴിലവസരങ്ങൾ

Advertisement

ഷാർജ ഇന്ത്യൻ അസ്സോസിയേന്റെ കീഴിലുള്ള നിശ്ചയ ദാർഢ്യക്കാരായ കുട്ടികളുടെ സ്ഥാപനമായ അൽ ഇബ്തിസമ സ്‌കൂളിൽ വിവിധങ്ങളായ തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തു. 15000 ഓളം കുട്ടികൾ പഠിക്കുന്ന ഷാർജ ഇന്ത്യൻ സ്‌കൂളിന്റെയും, പ്രാഥമിക വിദ്യാഭ്യാസ സ്ഥാനാപനമായ (നേഴ്‌സറി) ഗൾഫ് റോസ് നേഴ്സറിയും ഒക്കെ ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ആണ്.

താഴെപ്പറയുന്ന തസ്‌തികകളിലേക്ക് ആണ് ഒഴിവുകൾ ഉള്ളത്:

1 സ്പെഷ്യൽ എഡ്യൂക്കേറ്റർ
2 ഫിസിയോതെറാപ്പിസ്റ്
3 ഒക്ക്യൂപ്പേഷണൽ തെറാപ്പിസ്റ്
4 സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറാപ്പിസ്റ്
5 അസിസ്റ്റന്റ് ടീച്ചർ
6 സൈക്കോളജിസ്റ്

മേൽപ്പറഞ്ഞ തസ്തികകളിലേക്ക് ആവശ്യമുള്ള വിദ്യാഭ്യാസ, പരിചയസമ്പന്നതകളെ കുറിച്ചുള്ള വിവരങ്ങൾ ഇതോടൊപ്പം ചേർത്തിരിക്കുന്നു.

അർഹരായ ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 30 നു മുൻപായി www.alibtisama.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

Advertisement

Related Articles

Back to top button
close