അജ്മാൻ എമിറേറ്റിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഒരു അമേരിക്കൻ സ്കൂൾ ഒരു സയൻസ് അധ്യാപികയെ തേടുന്നു.
മിഡിൽ സ്കൂൾ ലെവലിൽ ആണ് പ്രസ്തുത ഒഴിവ്. ആവശ്യമുള്ള വിദ്യാഭ്യാസ യോഗ്യതയും, പ്രവർത്തി പരിചയവും ഉള്ളവർ CV ഇ മെയിൽ വഴി താഴെ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ അയക്കാവുന്നതാണ്.
അപേക്ഷിക്കുമ്പോൾ സബ്ജെക്ട് ലൈനിൽ സയൻസ് ടീച്ചർ എന്ന് വെക്കേണ്ടതുണ്ട്.
ഇപ്പോൾ യു എ ഇ യിൽ ഉള്ളവരും, പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവരും മാത്രമേ അപേക്ഷിക്കാവൂ എന്നതും ശ്രദ്ധിക്കുക.
ഇ മെയിൽ: careers@ajmanamericanschool.com
(സത്യ വിരുദ്ധവും, തട്ടിപ്പ് ഉദ്ദേശിച്ചുള്ളതുമായ പരസ്യങ്ങളിലും വാർത്തകളിലും വശപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിജസ്ഥിതി അന്വേഷിച്ചതിനു ശേഷം മാത്രം വിലപ്പെട്ട രേഖകളും, ആവശ്യമെങ്കിൽ ഉള്ള സാമ്പത്തിക ഇടപാടുകളും നടത്തുക)
Advertisement