Jobs

ഇന്നത്തെ തൊഴിലവസരം – എയർ ഇന്ത്യ എക്സ്പ്രസ്സ് ക്യാബിൻ ക്രൂ

Advertisement

എയർ ഇന്ത്യ എക്സ്പ്രസ്സ് അതിന്റെ വികസനത്തിന്റെ ഭാഗമായി ക്യാബിൻ ക്രൂവിനെ തിരയുന്നു. വാക് ഇൻ ഇന്റർവ്യൂ വഴി ഇന്ത്യയിലെ അഞ്ച് പ്രധാന നഗരങ്ങളിൽ വെച്ച് ആണ് തിരഞ്ഞെടുപ്പ്.

കൊച്ചി, ഡൽഹി, മുംബൈ, അഹമ്മദാബാദ്, കൽക്കട്ട എന്നിവയാണ് ഇന്റർവ്യൂ നടക്കുന്ന പട്ടണങ്ങൾ.

കൊച്ചിയിൽ 2024 ജനുവരി 9 നും, കൽക്കട്ടയിൽ ജനുവരി 11 നും, മുംബയിൽ ജനുവരി 16 നും, അഹമ്മദാബാദിൽ ജനുവരി 18 നും, ഡൽഹിയിൽ ജനുവരി 23 നും ആണ് ഇന്റർവ്യൂ.

അപേക്ഷകർക്ക് വേണ്ട യോഗ്യതകൾ, ഇന്റർവ്യൂ വിനു പോകുമ്പോൾ കരുതേണ്ട രേഖകൾ എന്നിവ ഇതോടൊപ്പം കൊടുത്തിരിക്കുന്ന പരസ്യത്തിൽ വിവരിച്ചിരിക്കുന്നു.

വായിക്കാം:  പ്ലാസ്റ്റിക്കിന്റെ നിരോധനം ലംഘിച്ചാൽ 2000 ദിർഹം പിഴ

Advertisement

Related Articles

Back to top button
close