നവംബർ 30 വരെ മിഡിൽ ഈസ്റ്റ് എയർപോർട്ടുകളിൽ നിന്ന് ഇന്ത്യയിലേക്കും, ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും സിംഗപ്പൂരിലേക്കും കാലേ കൂട്ടി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കൊപ്പം ഉള്ള ലഗേജ് ബുക്കിങ്ങിന് 90 ശതമാനം നിരക്കിളവ് നൽകും.
ഈ ഇളവ് യുഎഇ, ഒമാൻ, ബഹ്റൈൻ, കുവൈറ്റ്, ദമ്മാം, റിയാദ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യ ഒമാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈറ്റുകളിൽ ഇന്ത്യൻ സമയം 2024 നവംബർ 30, രാത്രി 23:59 വരെ നടത്തിയ ബുക്കിംഗുകൾക്കും യാത്രകൾക്കും മാത്രമേ ലഭിക്കുകയുള്ളൂ.
മേൽപ്പറഞ്ഞ നിരക്കിളവ് ഏതാനും നിബന്ധനകൾക്ക് കൂടി വിധേയമാണ്.
കൂടുതൽ വിവരങ്ങൾക്ക് www.airindiaexpress.com എന്ന വെബ്സൈറ്റിലോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
വായിക്കാം: യു എ ഇ യിൽ മറ്റൊരു വിമാന കമ്പനി
ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം…ആദ്യം അറിയാം. ക്ലിക്ക് ചെയ്യൂ…