GulfJobs

ഷാർജ ഇന്ത്യൻ സ്‌കൂൾ നേഴ്‌സറി പ്രിൻസിപ്പലിനെ തേടുന്നു

Advertisement

പ്രവാസ ലോകത്തെ ഏറ്റവും വലിയ ഇന്ത്യൻ സംഘടനയായ ഷാർജ ഇന്ത്യൻ സ്‌കൂളിന്റെ കീഴിലുള്ള പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് (നേഴ്‌സറി സ്‌കൂൾ) പരിചയ സമ്പന്നയായ പ്രിൻസിപ്പലിനെ ആവശ്യമുള്ളതായി സർക്കുലർ ഇറങ്ങി.

CLICK HERE TO FIND DETAILS

പതിനയ്യായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കീഴിലുള്ള ഷാർജ ഇന്ത്യൻ സ്‌കൂൾ, ഗൾഫ് റോസ് നേഴ്‌സറി, അൽ ഇബ്തിസമ എന്ന നിശ്ചയദാർഢ്യക്കാരുടെ സ്‌കൂൾ എന്നിവ.

ഇതിൽ ഗൾഫ് റോസ് നേഴ്‌സറിയിലേക്ക് ആണ് ഇപ്പോൾ ഒഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. അപേക്ഷകർക്ക് ബിരുദവും, ബി എഡ് എന്നീ യോഗ്യതകൾക്ക് ഒപ്പം 5 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾ ഇതോടൊപ്പം ചേർത്തിട്ടുള്ള സർക്കുലറിൽ ലഭ്യമാണ്.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ഓഗസ്റ് 10 ആണ്. നേരിട്ട് അപേക്ഷിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വായിക്കാം: റോഡിൽ കാൽനടക്കാർക്ക് പ്രാധാന്യം കൊടുത്തില്ലെങ്കിൽ

Advertisement

Related Articles

Back to top button
close