
ലൈസെൻസില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിൽ ഉൾപ്പെട്ട 77 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അടച്ചുപൂട്ടി യുഎഇയിലെ അധികാരികൾ. ഈ വർഷത്തെ ആദ്യ ആറ് മാസത്തിനുള്ളിൽ ആവശ്യമായ ലൈസെൻസുകളില്ലാതെ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സേവനങ്ങൾ പ്രോൽസാഹിപ്പിക്കുന്ന അക്കൗണ്ടുകൾ കണ്ടത്തിയതിനെ തുടർന്നാണ് നടപടിയെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
ഷാർജ ഇന്ത്യൻ സ്‌കൂളിൽ പ്രധാന തസ്തികകളിൽ തൊഴിലവസരം

ന്യൂസ്ഡ്യൂൺസ് ഗ്രൂപ്പിൽ ചേരാം…ആദ്യം അറിയാം. ക്ലിക്ക് ചെയ്യൂ…
Advertisement